0%

Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ4 [Nancy]

Author : nancy Read All Parts 9K

എനിക്ക് തോന്നിത്തുടങ്ങി. പിന്നെ ഒരു ബ്രൗൺ ടീഷർട്ട് അവൾ എടുത്തു, അതിന്റെ ചെസ്റ്റിൽ വേറെ വർക്ക്‌ ഉണ്ടായിരുന്നു. ചെറിയ കൈ ആയിരുന്നു. മനു ഒരു thumbs up സൈൻ മെസ്സേജ് വിട്ടു.

ഞാൻ: ഹാ അത് എടുത്തോ

അതുപോലെ തന്നെ ഉള്ള ഒരു പിങ്ക് ടീഷർട്ടും അവൾ എടുത്തു. അതും അത്ര ഡീസന്റ് ഒന്നുമല്ല വലിയ തെറ്റില്ലെന്ന് ഉണ്ടായിരുന്നുള്ളൂ. അത് എടുത്തോളാൻ മനു അനുവാദം തന്നു.

“ ആ ടേബിളിൽ താഴെ ഒരു violet ടീഷർട്ട് ഉണ്ട്, അത് എടുത്തു കൊണ്ട് പൊയ്ക്കൊള്ളുക. വീട്ടിൽ ഇടാൻ ആണെന്ന് പറഞ്ഞാൽ മതി.. “

അവൻ പറഞ്ഞ ആ ടീഷർട്ട് ഞാൻ എടുത്തു നോക്കി, വട്ട കഴുതു ഉള്ള ചെറിയ കൈ ഉള്ള ഒരു plain ടീഷർട്. കോട്ടൺ ബ്ലൻഡ് ആയിരുന്നു മെറ്റീരിയൽ. ഞാനത് എടുത്തു നോക്കുന്നത് കണ്ട്

നേഹ: അത് കൂടെ എടുക്കട്ടെ മമ്മി..

സാധാരണ എടുക്കാൻ സമ്മതിക്കില്ല എന്നവർക്ക് അറിയാമായിരുന്നു വെറുതെ അവർ ചോദിച്ചതാണ് പക്ഷേ അവളെ അമ്പരപ്പിച്ചുകൊണ്ട് ഞാൻ എടുത്തോളാൻ തലയാട്ടി.

നേഹ: ഏഹ്.. മമ്മിക്ക് ഇത് എന്നാ പറ്റി

അവളുടെ സുന്ദരി മമ്മി ഇപ്പോൾ കാമുകന്റെ റിമോട്ട് കൺട്രോളിലാണ് എന്നുള്ള കാര്യം അവൾക്ക് അറിയില്ലല്ലോ.

ഞാൻ: പുറത്തൊന്നും ഇടണ്ട വേണമെങ്കിൽ മുറിക്കകത്ത് മാത്രം ഇട്ടാൽ മതി. കോളേജ് കുമാരി ആയതല്ലേ കുറച്ചൊക്കെ സ്വാതന്ത്ര്യം തന്നേക്കാം എന്ന് കരുതി.

നേഹ: ഓഹോ… അങ്ങനെ..

ഞങ്ങൾ രണ്ടുപേരും ട്രയൽ റൂമിലേക്ക് നടന്നു. നേഹയ്ക്ക് എടുത്തു കൊടുത്ത ഡ്രസ്സ് ഒന്നും അത്ര ബഹളം പിടിച്ച ഡ്രസ്സ് ഒന്നും ആയിരുന്നില്ല.

💬 Comments

View all comments