0%

Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ4 [Nancy]

Author : nancy Read All Parts 9K

മനസ്സിലായി. എങ്കിലും അതിന്റെ പിന്നാലെ അവന്റെ റിപ്ലൈ വന്നു.

“ she's a bomb “

മെസ്സേജ് കണ്ടെങ്കിലും ഞാൻ മറുപടിയൊന്നും കൊടുത്തില്ല. ഞാൻ ക്യൂവിൽ നിന്ന് രണ്ട് ബില്ലിനും പൈസ അടച്ചു. അവർ തന്ന രണ്ട് സ്ലിപ്പും ഞാൻ രണ്ട് കൈയിൽ തന്നെയാണ് പിടിച്ചത്.മനുവിന്റെ വലത്തേ കയ്യിലും മകളുടെ ഇടത്തെ കയ്യിലും. ഇതുമായി ഞാനും സോഫയിലേക്ക് നടന്നു. മോളുടെ അടുത്തെത്തി ഞാൻ ഇടത്തെ കൈയിലെ സ്ലിപ്പ് അവളുടെ കയ്യിൽ കൊടുത്തു.

ഞാൻ: നീ പോയി മേടിച്ചിട്ട് വാ ഞാൻ ഒന്ന് ഇരിക്കട്ടെ..

ശരി, എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റുപോയി ഞാനിപ്പോൾ തിരിഞ്ഞ് മനുവിനെ നോക്കി ഒരു നിമിഷം ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി. അവൻ നോക്കുന്നുണ്ട് എന്ന് ഉറപ്പായപ്പോൾ അവന്റെ സ്ലിപ്പ് ഞാൻ മെല്ലെ താഴെയിട്ടു എന്നിട്ട് കാലുകൊണ്ട് അല്പം തട്ടി ദൂരേക്ക് മാറ്റിയിട്ടു. അത് കണ്ട് അവൻ അവിടെ നിന്ന് എഴുന്നേറ്റ് വന്ന് എടുത്തുകൊണ്ട് സാധനം കളക്ട് ചെയ്യാൻ മോളുടെ പിന്നാലെ പോയി.

“ ഹോട്ടൽ Paradise (ശരിക്കുമുള്ള ഹോട്ടലിന്റെ പേര് അല്ല കേട്ടോ) അങ്ങോട്ട് പോരെ ഞങ്ങൾ അവിടെ കാണും “

ഞാൻ അവനു അതിന്റെ ലൊക്കേഷൻ കൂടെ അയച്ചുകൊടുത്തു. അത് ഒരു സ്റ്റാർ ഹോട്ടൽ ആയിരുന്നു, കോട്ടയത്ത് വന്നാൽ അവിടുത്തെ ബിരിയാണിയാണ് മോൾക്ക് ഏറ്റവും ഇഷ്ടം. അതുകൊണ്ട് ഏത് ഹോട്ടലിൽ പോണം എന്നുള്ള കാര്യത്തിൽ തർക്കം ഉണ്ടായിരുന്നില്ല. ഞാന് അവിടെ ഇരുന്നപ്പോൾ ആദ്യം മോള് തിരിച്ചുവന്നു.

ഞാൻ: എല്ലാം ആയില്ലേ..

നേഹ: യെസ് കിട്ടി

ഞാൻ: വാ പോകാം

നേഹ: കഴിക്കാൻ

💬 Comments

View all comments