Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ4 [Nancy]
ഫോൺ ബാഗിൽ വെക്കുന്നതിന് പകരം ഞാൻ ഗിയർബോക്സിന്റെ മുൻപിൽ ആണ് വെച്ചത്. അൽപനേരം വണ്ടിയോടിച്ചപ്പോൾ എന്റെ ഫോണിൽ ഒരു മെസ്സേജിന്റെ ഒച്ച കേട്ടു. ഞാൻ എടുക്കുന്നതിന് മുമ്പ് അവൾ ഫോൺ എടുത്തു നോക്കി, ഒറ്റ നിമിഷം കൊണ്ട് എന്റെ ഹൃദയം വല്ലാണ്ട് കൂടി. പക്ഷേ വണ്ടിയിൽ കയറുന്നതിനു മുമ്പ് മനു ചാറ്റ് എല്ലാം ഞാൻ ഡിലീറ്റ് ചെയ്തിരുന്നു.. ശ്വാസം അടക്കിപ്പിടിച്ച് ഞാൻ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരുന്ന് വണ്ടിയോടിച്ചു..
നേഹ: മമ്മി ദേ സൂസൻ മിസ്സിന്റെ മെസ്സേജ്..
അവൾ അത് വായിച്ചു
നേഹ: അരഞ്ഞാണം നാലര പവൻ..
എന്നിട്ട് അവൾ എന്റെ മുഖത്തേക്ക് നോക്കി. സൂസൻ എന്നത് സ്കൂളിലെ എന്റെ അടുത്ത കൂട്ടുകാരി ടീച്ചറാണ്, അവൾക്ക് ആ ടീച്ചറിനെ നന്നായി അറിയാം. സൂസൻ മിസ്സിന്റെ രണ്ടാമത്തെ നമ്പർ എന്ന പേരിലാണ് ഞാൻ എന്റെ ഫോണിൽ മനുവിന്റെ നമ്പർ സേവ് ചെയ്തിട്ടുള്ളത്.
നേഹ: സൂസൻ മിസ്സ് എന്തിനാണ് അരഞ്ഞാണം പണയം വെച്ചതിന്റെ ഫോട്ടോ മമ്മിക്ക് അയച്ചുതന്നത്.
ഞാൻ: ആ… ഫോട്ടോയോ.. പണയം വെച്ചതിന്റെ രസീത് ആണോ.. കാണിച്ചേ..
വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ ഒരു കൈകൊണ്ട് ഞാൻ അവളുടെ കയ്യിന്ന് ഫോൺ വാങ്ങി നോക്കി. ഉള്ളിൽ മനുവിനെ കൊല്ലാനുള്ള ദേഷ്യമാണ് എനിക്കിപ്പോൾ തോന്നിയത്.
ഞാൻ: മിസ്സിന് ഇത് എന്നാ പറ്റി.. അവിടെ ഇറങ്ങിയിട്ട് ഒന്ന് വിളിച്ചു നോക്കാം.
ഇത് പറഞ്ഞു ഫോൺ ഞാൻ എന്റെ ഡോറിന്റെ സൈഡിലേക്ക് ഇട്ടു.. ഹോ ഒരു നീർ കുമളയുടെ ആയുസിലാണ് രക്ഷപെട്ടു പോയത്. പക്ഷേ അപ്പോഴും എന്റെ പുത്രിയുടെ സംശയം തീർന്നില്ല.
നേഹ: അല്ല
💬 Comments
View all comments