Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2 [Nancy]
അത് കണ്ട് അവന്മാരും എന്നെ നോക്കി നിൽക്കുകയായിരുന്നു. സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് അവിടെ തൂക്കിയിട്ടിരുന്ന ലൈറ്ററിൽ കൊണ്ട് ഞാൻ അത് കത്തിച്ചു പുക വിട്ടു. സ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഹെഡ് ആയ ടീച്ചർ ടീച്ചറാണ് അങ്ങനെ ഒരു ചായക്കടയിൽ നിന്ന് പബ്ലിക്കായി പുകവലിക്കുന്നത്.
മഴ നനഞ്ഞ് ഓടി കയറി വന്ന ഏതോ ഒരു പാവം പെണ്ണ് എന്ന രീതിക്കായിരുന്നു അവന്മാർ നേരത്തെ തന്നെ കമന്റ് അടിച്ചത്. അപ്പോഴും മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു, ചുറ്റും പയ്യെ ഇരുട്ടായി തുടങ്ങിയിരുന്നു. ഇരുട്ടിലേക്ക് നോക്കി നിന്നായിരുന്നു ഞാൻ സിഗരറ്റ് വലിച്ചത്. രണ്ട് പുകയെടുത്ത് കഴിഞ്ഞപ്പോൾ എനിക്ക് കുറച്ചു കൂടെ ധൈര്യം വന്നതായി തോന്നി. എന്റെ നോട്ടം അവന്മാരുടെ നേരെയായി.. ആദ്യം കമന്റ് അടിച്ചവൻ പോകാനായി ഹെൽമറ്റ് ഒക്കെ എടുത്ത് വാതിൽക്കൽ നിൽക്കുകയായിരുന്നു. ഞാൻ അവനെ നോക്കുന്നത് കണ്ടപ്പോൾ അവൻ കണ്ണുവെട്ടിച്ചു,
കള്ളത്തരത്തിന്റെയും പേടിയുടെയും ഒന്നാമത്തെ ലക്ഷണം.. അത് തിരിച്ചറിയാൻ ഇത്രയും വർഷം എക്സ്പീരിയൻസ് ഉള്ള എന്നെപ്പോലത്തെ ഒരു ടീച്ചർക്ക് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. മനു പറയുന്നത് പോലെ തന്നെയാണ് കാര്യങ്ങൾ പോകുന്നത് എന്ന് കണ്ടപ്പോൾ എന്റെ ഉള്ളിൽ കുറച്ചുകൂടെ ധൈര്യമായി. സിഗരറ്റ് ചുണ്ടിൽ നിന്ന് എടുത്ത് വിരലുകൾക്കിടയിൽ വെച്ചുകൊണ്ട് ഞാൻ അവന്റെ നേരെ നടന്നു. അവന്റെ അടുത്തെത്തിയപ്പോൾ ഞാൻ ചോദിച്ചു..
ഞാൻ: നിനക്ക് പഴംപൊരി അത്രയ്ക്ക് ഇഷ്ടമാണോ.
സ്കൂളിൽ കുരുത്തക്കേട് കാണിക്കുന്നതിന് പിള്ളാരെ പിടിച്ച് ഫയർ ചെയ്യുമ്പോൾ ഉള്ള അതേ മുഖഭാവം ആയിരുന്നു അപ്പോൾ എനിക്ക്. അടുത്ത പുക എടുത്തുകൊണ്ടായിരുന്നു ഞാൻ ചോദിച്ചത്. നേരത്തെ ആർത്തു ചിരിച്ചുകൊണ്ട് എന്നെ കമന്റ് അടിച്ചാ എല്ലാവന്മാരും പൂച്ചകളെ പോലെ പതുങ്ങാൻ തുടങ്ങി.
അവൻ: അല്ല, അങ്ങനെ ഒന്നുമില്ല.
ഞാൻ: കടയിൽ ഇനിയും ഇരിപ്പുണ്ടല്ലോ വാങ്ങിച്ചു കൊണ്ടുപോകുന്നോ ?
അവൻ: വേണ്ടാ ചേച്ചി.. ഞങ്ങൾ പൊയ്ക്കോളാം..
ഞാൻ: അല്ലടാ മോനേ, നിന്റെയൊന്നും വീട്ടിലെ നല്ല പഴംപൊരി ഇല്ലേ..
ചോദിച്ചതിന്റെ അർത്ഥം അവന് നന്നായി മനസ്സിലായി എന്ന് അവന്റെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റി. ഒന്നും മിണ്ടാതെ അവൻ കൂടെയുള്ളവരെ നോക്കി. അവരൊക്കെ എന്റെ പിന്നിൽ
💬 Comments
View all comments