Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 3 [Nancy]
ചെന്ന് ഞാനൊരു ലുങ്കി എടുത്തു. എന്നിട്ട് തിരിച്ചു ഡൈനിങ് ഹാളിൽ എത്തി.
ഞാൻ: അമ്മേ ഫോൺ ഒന്നും എടുക്കുന്നില്ല കേട്ടോ..
അമ്മ: ആ സൂക്ഷിച്ച് പോകണം കേട്ടോ. വെള്ളമൊക്കെ നല്ലതാണെങ്കിൽ ഇറങ്ങിയാൽ മതി. നിനക്ക് കുഴപ്പമുണ്ടാവില്ല പക്ഷെ ഈ കൊച്ചൻ അങ്ങനെയല്ലല്ലോ.
മനു: അമ്മമ്മ ഒന്നും ഓർത്ത് പേടിക്കണ്ട ചേച്ചിയെ ഞാൻ നോക്കിക്കോളാം.
ഞങ്ങൾ വീട്ടിൽ നിന്ന് അടുക്കള വഴി ഇറങ്ങി. വീടിന്റെ പിന്നിലെ മുറ്റം കഴിഞ്ഞ് പിന്നെ താഴേക്ക് ഇറക്കമാണ്, അങ്ങനെയാണ് ഭൂമിയുടെ ചേരുവ്. ഉറക്കമായതുകൊണ്ട് അതിലൂടെ ഒരു അഞ്ചാറ് മിനിറ്റ് നടന്നാൽ മതി തോട്ടിൽ എത്താൻ. കുളികഴിഞ്ഞ് തിരിച്ചു കയറുമ്പോൾ കേറ്റം ആണ്, അപ്പോൾ സമയമെടുക്കും.
മനു: ടീച്ചറേ ഈ സ്ഥലം മുഴുവനും നിങ്ങളുടേതാണോ..
ഞാൻ: ഏയ് അല്ലടാ.. നമ്മുടെ മുറ്റം കഴിഞ്ഞ് ഒരു പറമ്പുകൂടെ ഞങ്ങളുടെ ഉള്ളൂ. ബാക്കിയുള്ള സ്ഥലം മുഴുവൻ വേറെ ആൾക്കാരുടെ ആണ്.
മനു: അപ്പൊ പറമ്പിലൊക്കെ വേറെ ആൾക്കാർ ഉണ്ടാവുമോ ഇപ്പോൾ.
ഞാൻ: ഏയ്യ്.. അതില്ല.. അതല്ലേ അമ്മ പറഞ്ഞത് ഇപ്പോൾ ആരാ തോട്ടിൽ വന്നു കുളിക്കുന്നത് അല്ലെങ്കിൽ ആരെങ്കിലും ഒക്കെ ഉണ്ടാകുമായിരുന്നു.
മനു: ചേച്ചി അത് വലിയ തോടാണോ.
ഞാൻ: ഏയ്യ് അല്ലടാ.. ഇന്നലെയൊക്കെ മഴപെയ്തതല്ലേ അതുകൊണ്ട് ഇപ്പോൾ കുറച്ച് വെള്ളം കാണും. അങ്ങനെ വലിയ വെള്ളം വരുമ്പോൾ എന്റെ ഒരു നെഞ്ചിന് താഴെ വരെ ഒക്കെ വെള്ളം വരും. എങ്കിലും കാലുകുത്തി നടക്കാം.. അതിൽ കൂടുതൽ വെള്ളവും ഒഴുക്കും ഒന്നും ഉണ്ടാവാറില്ല.. നിനക്കാവുമ്പോൾ വെള്ളം കുറച്ചുകൂടെ കുറവായി തോന്നും.
മനു: അപ്പോൾ നീന്താൻ ഒന്നും പറ്റില്ലേ
ഞാൻ: അതിനുള്ള ആഴം ഒന്നുമില്ല. വെറുതെ കൈകുത്തി വെള്ളത്തിനടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകാം എന്ന് മാത്രമേ ഉള്ളൂ.. അങ്ങനെ നീന്താൻ പറ്റുമായിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ നീന്തൽ പഠിക്കുമായിരുന്നല്ലോ.
മനു: ചേച്ചി ഇവിടെ പണ്ട് വരുമായിരുന്നോ
ഞാൻ: കല്യാണം കഴിച്ച് പോകുന്ന ആ ഒരു സമയം വരെയും എല്ലാദിവസവും എന്നതുപോലെ കുളി തോട്ടിൽ ആയിരിക്കും. അന്ന് ഞാൻ മാത്രമല്ല അമ്മയും കാണും അടുത്ത വീട്ടിലെ ചേച്ചിമാരും വേറെ പിള്ളാരും അങ്ങനെ ഒരുപാട് പേർ
💬 Comments
View all comments