0%

Chapter Title : അവിന്റെ ജീവിതം 11 [Awin]

Author : kkstories Read All Parts 1.2K

അങ്ങനെ ഞങ്ങൾ ഓരോരുത്തരായി പോയി ഫ്രഷ് ആയി. ഞാനും രേഷ്മ ചേച്ചിയും ആയിരുന്നു ആദ്യം ഫ്രഷായത് അത് കഴിഞ്ഞു അവരുടെ ഫ്രഷ് ആവാൻ വേണ്ടി ഞങ്ങൾ വെയിറ്റ് ചെയ്ത റൂമിൽ തന്നെ. അപ്പോൾ രശ്മി ചേച്ചി ഫോണിൽ കളിച്ചിരിക്കുന്ന എന്റെ അടുത്ത് വന്ന് ഇരുന്നു .

എന്നിട്ട് ചേച്ചിയുടെ ഫോൺ എടുത്ത് എന്നോട് പറഞ്ഞു വാ നമുക്ക് സെൽഫി എടുക്കാം എന്ന്. ഞാൻ ഒക്കെ പറഞ്ഞു. അപ്പോഴാണ് മറ്റേ ചേച്ചിയും കുളിച്ച് ഇറങ്ങി വന്നത് എന്നിട്ട് മറ്റേ സുന്ദരിക്കുട്ടി അപ്പോൾ ഫ്രഷ് മറ്റേ ചേച്ചി വന്നപ്പോൾ ഞാനും രേഷ്മ ചേച്ചി സെൽഫീ എടുത്തു കൊണ്ടിരിക്കുകയായിരുന്നു.

ഉടനെ ആ ചേച്ചി അടുത്ത് വന്ന് ഞങ്ങളുടെ കൂടെ സെൽഫിക്ക് പോസ് ചെയ്തിരുന്നു. അങ്ങനെ ഞങ്ങൾ മൂന്നാളും....

💬 Comments

View all comments