Chapter Title : അവിന്റെ ജീവിതം 11 [Awin]
അവിടെ ചേച്ചി ഉണ്ടായിരുന്നു ചേച്ചി പോകേണ്ട സ്ഥലത്തേക്കുള്ള ടിക്കറ്റും എല്ലാം എടുത്തിരുന്നു. അങ്ങനെ ഞങ്ങൾ ട്രെയിൻ കേറി ഒരു സ്ഥലം വരെ എത്തി അവിടെ ഞങ്ങൾ വിളിക്കാൻ കാർ വന്നു കിടപ്പുണ്ടായിരുന്നു.
അങ്ങനെ ആ കാലിൽ കയറി ഞങ്ങൾ അവർ പറഞ്ഞ റിസോർട്ടിൽ എത്തി. അത് ഒരു വലിയ തോട്ടം ആയിരുന്നു കാപ്പിയും മാവും അങ്ങനെ പലതും ഉള്ള ഒരു വലിയ തോട്ടം അതിന്റെ നടുക്കാണ് ഈ റിസോർട്ട് പേരാണേലും ഒരു വലിയ ബംഗ്ലാവ് പോലെയാണ് ഇരിക്കുന്നത്.
അങ്ങനെ അവിടെ ഞങ്ങളെ കൊണ്ടാക്കിയ കാർ പോകുകയും ചെയ്തു ഞങ്ങൾ അകത്തേക്ക് കയറിയപ്പോൾ അവിടെ ഇല്ലേ രണ്ട് പെണ്ണുങ്ങൾ ഇരിപ്പുണ്ടായിരുന്നു ഞങ്ങളെ കാത്തിരിക്കുകയായിരുന്നു ചേച്ചി ഉടനെ പോയി അതിൽ ഒരു ചേച്ചിയോട് എന്തൊക്കെയോ സംസാരിച്ചു അത് കഴിഞ്ഞ് ചേച്ചി എന്റെ അടുത്തേക്ക് വന്നു എന്നിട്ട് എന്നോട് പേരൊക്കെ എന്താണ് ചോദിച്ചു എന്ത് ചെയ്യുകയാണ് അത്ര വയസ്സുണ്ട് അങ്ങനെ എല്ലാം തിരക്കി എന്നിട്ട് രേഷ്മ ചേച്ചിയോട് പറഞ്ഞു സുന്ദരി കൊച്ചാണല്ലോ എങ്ങനെ പരിചയം എന്നൊക്കെ.
അതുകഴിഞ്ഞു മറ്റ് ആ പെണ്ണിനെ കൂടെ വിളിച്ചു അവളെ കാണാൻ അടി പൊളി സുന്ദരിയായിരുന്നു പൂച്ച കണ്ണുകളും നീളമുള്ള മുടിയും ഒരു പെണ്ണ് പക്ഷേ അവൾക്ക് എന്നെക്കാളും പ്രായം കുറവ് പ്രായമേ കാണാൻ വഴിയുള്ളൂ .
എന്തോ അവളുടെ സൗന്ദര്യത്തിൽ എനിക്ക് അസൂയ തോന്നി പക്ഷേ എത്ര സൗന്ദര്യമുണ്ടെങ്കിലും അവളും എന്നെപ്പോലെ ആണെന്ന് അറിയാവുന്നത് കൊണ്ട് എനിക്ക് ചിരിയാണ് വന്നത്.
അങ്ങനെ ഞങ്ങൾ നാലുപേരും അവിടെ ഇരുന്നപ്പോൾ കുറെ ആണുങ്ങൾ അവിടെ കൂടെ അങ്ങോട്ടും
💬 Comments
View all comments