Chapter Title : അവിന്റെ ജീവിതം 14 [Awin]
എന്റെ അടുത്ത് വന്ന് ഫോൺ പിടിച്ചു വാങ്ങി എന്നിട്ട് അവൾ അമൃതയോട് ഹായ് പറഞ്ഞു. അവൾ അപ്പോഴേക്കും ആ പാൽ ഇറക്കിയിരുന്നു എന്നാലും ചുണ്ടിൽ കുറച്ചു പറ്റി ഇരിപ്പുണ്ടായിരുന്നു. അമൃത ചേച്ചി ചുണ്ടിൽ എന്തോ ഇരിക്കുന്നു എന്ന് പറഞ്ഞപ്പോൾ അവൾ ഒന്നും അറിയാത്ത പോലെ അഭിനയിക്കാതെടി പെണ്ണേ എന്ന് പറഞ്ഞു അത് തോണ്ടി വീണ്ടും വായിലാക്കി.
എന്നിട്ട് അവർ ഓരോന്നൊക്കെ സംസാരിച്ചു അവിടെ നടന്ന കളിയും ഒക്കെ അപ്പോഴേക്കും ഞൻ ഉറങ്ങി പോയിരിന്നു. രാവിലെ വായിക്ക് ആണ് എഴുന്നേറ്റത് ഗീതു അപ്പോൾ അടുത്ത തന്നെ കിടപ്പുണ്ടായിരുന്ന് എഴുനേറ്റ് ടൈം നോക്കിയപ്പോൾ ആണ് ഞങ്ങൾക്ക് പോകാൻ ഉള്ള നേരം ആയി എന്ന് മനസിലായി. അങ്ങനെ ഞൻ ഗീതുനെ വിളിച്ചു ഫ്രഷ് ഒക്കെ ആയി അവരോട് കാര്യം പറഞ്ഞു. അവർ ആകെ നിരാശർ ആയി. പക്ഷെ പോയല്ലേ പറ്റു അതുകൊണ്ട് ഞങ്ങൾ എല്ലാം സെറ്റിൽ ആക്കി അവിടുന്ന് ഇറങ്ങി.
വരുന്ന വഴിക്ക് ഞൻ അവളോട് ആർക്കാണ് ഈ ഫേസ് ഉള്ള പിക് ഒക്ക്ക് അയക്കുന്നെ ഇങ്ങനെ എന്ന് ചോദിച്ചു. അപ്പോൾ അവൾ ഫ്രണ്ട്സിനാടാ എന്ന് പറഞ്ഞു. ഇത് ഫ്രണ്ടാ രേഷ്മ ചേച്ചി ആണോ എന്ന് ഞാൻ ചോദിച്ചു. അവളപ്പോൾ പറഞ്ഞു രേഷ്മ ചേച്ചി ഉണ്ട് പക്ഷേ ഇത് അതല്ല എന്റെ കൂടെ പഠിക്കുന്നതാണ് എന്ന് പറഞ്ഞു. അത് ആരാ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു നിനക്കറിയില്ലേ രമ്യ അഞ്ജലി അവരാണ്. അവരെ എനിക്കറിയാം കാരണം അവളുടെ വീട്ടിൽ പലപ്പോഴും അവർ വന്നിട്ടുണ്ട് ഞാൻ അവിടെ ഉള്ളപ്പോഴൊക്കെ ഞങ്ങൾ പരിചയപ്പെട്ട
💬 Comments
View all comments