Chapter Title : അവിന്റെ ജീവിതം 2 [Awin]
ഒരാൾ കാണുന്നുണ്ടായിരുന്നു അടുത്ത ഒന്നും വീടുകൾ ഇല്ല കുറച്ചു മരങ്ങളെ ചുറ്റും ആയതിന്റെ.
അതോണ്ട് ആരും കാണില്ല എന്നാ ഞങ്ങൾ കരുതിയെ. ഈ പുള്ളി കാണുന്നതും ഞങ്ങൾ അറിഞ്ഞില്ല പക്ഷെ സ്ഥിരം പോലെ മുഗം കഴുകികൊണ്ട് ഇരുന്നപ്പോൾ ഒരു ചേട്ടൻ വന്നു ചൂടുണ്ടോ എന്ന് ചോദിച്ചു ഞൻ ഉണ്ടെന്നും പറഞ്ഞു.
ഞങ്ങൾ അറിയുന്നില്ലായിരുന്നു പുള്ളി എല്ലാം കണ്ടിട്ടാ എന്ന്. ഞങ്ങൾ സാധാ പോലെ തന്നെ സംസാരിച്ചു അങ്ങനെ ഞങ്ങൾ വീട്ടിൽ പോകാൻ തീരുമാനിച്ചു. എനിക്കും അവനും രണ്ട് വഴിയാ പോകാൻ അതോണ്ട് അവൻ ആദ്യമേ പോയി ഞൻ പോകാൻ പോയപ്പോൾ ആ ചേട്ടൻ വന്നിട്ട് നിങ്ങൾ ആൾകാർ കൊള്ളാലോ എന്ന് പറഞ്ഞു.
ഞൻ എന്താ എന്ന് ചോദിച്ചു. പുള്ളി ചിരിച് എന്നിട്ട് എന്തായിരുന്നു അവിടെ പരുപാടി എന്ന് ചോദിച്ചു എന്നോട്. ഞാൻ പോകാനായി നില്കുവായിരിന്ന് അപ്പോൾ ഇഹ് കേട്ടപ്പോൾ ഞൻ ഞെട്ടി ഒന്നും ഇല്ലായിരുന്ന് എന്ന് പറഞ്ഞു.
ഒന്നും ഇല്ലേൽ എന്തിനാ കാറ്റിൽ പോയെ എന്ന് ചോദിച്ചു അത് പെടുക്കാൻ ആണെന്ന് ഞൻ പറഞ്ഞു. പുള്ളി ചിരിച്ചോണ്ട് ആണ് എല്ലാം ചോദിക്കുന്നെ പുള്ളിയെ കാണാൻ ഒരു 25 വയസ് ഒക്കെ തോനിക്കു. നല്ല പൊക്കം മെലിഞ്ഞു കറുത്ത ശരീരം അത്യാവിശം ലൂക്കും ആണ്. എനിക്ക് ആകെ പേടി ആയി ഞൻ പോണം എന്ന് പരഞ്ഞു അവിടുന്ന് ഇങ്ങു പോണു.
വീട്ടിൽ വന്നു കഴിഞ്ഞും ഇത് അലോച് പേടി ആയി ഇനി കണ്ടിട്ടാണോ എന്നാലും കാണാൻ ചാൻസ് ഇല്ല എന്നൊക്കെ അലോച് ഇരുന്നു അങ്ങനെ നെക്സ്റ്റ് ഡേ ഒന്നും
💬 Comments
View all comments