0%

Chapter Title : അവിന്റെ ജീവിതം 4 [Awin]

Author : kkstories Read All Parts 1.6K

ആൻഡ് ടീഷർട്ട് ഇന്നേരും ഇണ്ട് പുള്ളി ഒരു ടീഷർട്ട് ആൻഡ് ട്രാക് പാന്റ് ആണ് ഇന്നർ ഒക്കെ ഇണ്ട്. ഞങ്ങൾ എന്നിട്ട് കുളത്തിൽ പോയി അത് ഒരു വയലിനു സൈഡ് il ഉള്ള കുളം അഡയ ഒന്നും വീട് ഇല്ല ഒരു സൈഡ് ഫുൾ റബ്ബർ തോട്ടം മറ്റേ സൈഡ് വയഴിയും ഒരു മതിൽ കെട്ടും ഒക്കെ പിന്നെ കുറച്ചു മാറി പണി കഴിയാതെ ഒരു കെട്ടിടം ഉണ്ട്.

അതിനു വാതിലും ജനലും മേൽക്കൂര ഒന്നും ഇല്ല. ഞങ്ങൾ എന്നിട്ട് അവിടെ എത്തി ഞൻ ടീഷർട്ട് ഊരി വെള്ളത്തിൽ ഇറങ്ങി പുള്ളിയും ടീഷർട്ടും പാന്റും ഊരി ഒരു ഷോർട്സ് ഇണ്ട് അതിനു അടിയിൽ innerum അങ്ങനെ ഞങ്ങൾ മാത്രെമേ ആദ്യം ഉണ്ടായിരുന്നുള്ളു പക്ഷെ കുറച്ചു കഴിഞ്ഞ് കുറച്ചു പിള്ളേർ വന്നു അടുത്ത ഏതോ സ്കൂളിലെ ആണ് അവന്മാർ എക്സാം കഴിഞ്ഞ് വന്നതാ അങ്ങനെ നിങ്ങൾ എല്ലാംങ്കൂടെ ആ കുളത്തിൽ നീന്തലും ഒക്കെ ആയിരുന്നു എനിക്ക് നീന്തൽ അറിയില്ല അപ്പോൾ പുള്ളി ഐ മീൻ ചേട്ടൻ എന്റെ സീനിയർ ആണല്ലോ എനിക്ക് നിന്നതൽ പഠിപ്പിക്കാൻ തുടങ്ങി ആ പിള്ളേരും കൂടെ കൂടി.

പിന്നെ ഒരു ഫാമിലി വന്നു അവരുടെ പിള്ളേർ ഒക്കെ ഇറങ്ങി രണ്ട് പെണ്ണുങ്ങൾ ഈ പിള്ളേർ ഉള്ളോണ്ട് ഉറങ്ങുന്നില്ല എന്ന് നിങ്ങളോട് പറഞ്ഞു കുറച്ചു കഴിഞ്ഞ് അവർ പോകുവെയും ചെയ്തു അങ്ങനെ ഈ പിള്ളേർ കുറെ നേരം അവിടെ നിന്ന് ചേട്ടൻ ആണേൽ എങ്ങനേലും ഈ കുരുപ്പുകൾ ഇവിടുന്ന് പോയ മതി എന്ന് ആയിരുന്നു.

അങ്ങനെ

💬 Comments

View all comments