Chapter Title : അവിന്റെ ജീവിതം 6 [Awin]
എടുക്കുന്നില്ല എന്റെ മെസ്സേജിനു കാത്തുനിൽക്കുകയായിരുന്നു വേറെ ആരോടും അവൾ ഇതുവരെ മിണ്ടിയതുമില്ല നീ എന്താ ആലോചിച്ചു തീരുമാനം എത്തിയോ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഡി അതല്ല വേറെ ഒരു കാര്യം ഉണ്ട്. പക്ഷേ അത് അറിഞ്ഞാൽ ചിലപ്പോൾ നിനക്ക് എന്നോട് ഉള്ള ഈ ക്രഷ് പോകും. അതുകൊണ്ട് നാളെ നേരിട്ട് പറയാം എന്നു പറഞ്ഞു. അവൾ അപ്പോൾ പറഞ്ഞു ടെൻഷൻ അടിപ്പിക്കാതെ എന്താ കാര്യം എന്ന് പറയാൻ. ഞാൻ അപ്പോൾ അവളോട് പറഞ്ഞു നാളെ വരെ വെയിറ്റ് ചെയ്യാൻ.
അങ്ങനെ അടുത്ത ദിവസവും ഞാൻ നേരത്തെ കോളേജിൽ എത്തി. അവളും അപ്പോൾ അവിടെ ഉണ്ടായിരുന്നു. എന്നെ കണ്ട ഉടനെ അവൾ അടുത്തു വന്നു പറഞ്ഞു നിനക്കായി വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു പതിവിലും നേരത്തെ അവൾ വന്നു എന്ന്. എന്നിട്ട് എന്നോട് പറഞ്ഞു ഇനിയെങ്കിലും സസ്പെൻസ് വീട് കാര്യം എന്താണെന്ന് പറയാം. അങ്ങനെ ഞാൻ അവളോട് പറഞ്ഞു നമുക്ക് എവിടെയെങ്കിലും ഇരിക്കാം എന്ന്. അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ ഒരു മൂലയിൽ പോയി ഇരുന്നു.
അങ്ങനെ അവിടെ ചെന്ന് ഇരുന്നപ്പോൾ തൊട്ട് അവൾ പറ പറ എന്ന് നിർബന്ധിച്ചു കൊണ്ടിരുന്നു. ഞാൻ അവളോട് അപ്പോൾ പറഞ്ഞു പറയുന്ന കാട്ടിൽ മുന്നേ ഞാൻ ഒരു കാര്യം കാണിക്കാം പക്ഷേ ഇത് നമ്മളുടെ ഇടയിലെ നിൽക്കാവുള്ളൂ എന്ന്. എന്നിട്ട് ഞാൻ എന്റെ ഫോൺ എടുത്തു അതിൽ ഒരു സീക്രട്ട് ഫോൾഡർ ഉണ്ട്. അതിൽ ഞാനും മറ്റേ വീടിന് അടുത്ത് ഉള്ള ചെക്കനും ആയി കളിക്കുന്ന കളിയുടെ കുറെ ഫോട്ടോസും വീഡിയോകളും ആയിരുന്നു എന്തിന്
💬 Comments
View all comments