Chapter Title : അവിന്റെ ജീവിതം 6 [Awin]
ക്ലാസ്സിൽ ഒന്നും ആരും വരാൻ ചാൻസില്ല അതുകൊണ്ട് നമുക്ക് ക്ലാസിൽ വെച്ച് ചെയ്താലോ എന്ന്. അപ്പോൾ അത് ശരിയാണ് എന്ന് എനിക്കും തോന്നി .
എന്നിട്ട് ഞാൻ പുള്ളിയോട് കാര്യം പറഞ്ഞോളാൻ അവളോട് പറഞ്ഞു. അവൾ എന്നിട്ട് പുള്ളിക്ക് മെസ്സേജ് അയച്ചു അപ്പോൾ പുള്ളി പറഞ്ഞു അതൊക്കെ റിസ്ക് ആയിരിക്കുമല്ലേ എന്ന് അപ്പോൾ അവൾ പുള്ളിയോട് പറഞ്ഞു അതൊന്നും സാരമില്ല നോക്കാൻ ആളെ നിർത്തിയാൽ പോരെ എന്ന്.
പുള്ളി അപ്പോൾ പറഞ്ഞു ആരെ നിർത്താനാണ് അതുമല്ല നീ ഇപ്പോൾ കമ്മിറ്റഡ് അല്ലേ അപ്പോൾ ഇതൊക്കെ വേറെ ആരെങ്കിലും അറിഞ്ഞാൽ മോശമല്ലേ എന്ന്. അവർ അപ്പോൾ പുള്ളിയോട് പറഞ്ഞു അത് സാരമില്ല കമ്മിറ്റഡായ ആളെ തന്നെ നിർത്താം അതാവുമ്പോൾ ആരും വേറെ അറിയില്ലല്ലോ എന്ന്.
അത് കേട്ടപ്പോൾ പുള്ളി ഞെട്ടി. എന്നിട്ട് പുള്ളി പോടീ എന്ന് പറഞ്ഞു പുള്ളി ആദ്യം വിചാരിച്ചത് കളിയാക്കുക എന്നായിരുന്നു. പിന്നെ അടുത്ത ദിവസം പുള്ളി രാവിലെ കോളേജിൽ വന്നപ്പോൾ ഞാനും അവളും ക്ലാസിൽ ഉണ്ടായിരുന്നു. അവൾ എന്റെ ബാക്കി വീഡിയോസും ഫോട്ടോസും കണ്ടുകൊണ്ടിരിക്കുകയായിരുന്നു. പുള്ളി വന്നപ്പോൾ തന്നെ ഞങ്ങളെ കണ്ടു തിരിച്ചു പോകാൻ തുടങ്ങി.
അപ്പോൾ അവൾ ഉള്ളിൽ തിരിച്ചു വിളിച്ചു എന്നിട്ട് പറഞ്ഞു സാരമില്ല ഇവന് എല്ലാം അറിയാം എന്ന്. പുള്ളി അപ്പോൾ ആകെ നാണംകെട്ട പോലെ ആയി പക്ഷേ ഞാൻ പറഞ്ഞു ചേട്ടാ കുഴപ്പമില്ല ഞാൻ വെളിയിൽ നിൽക്കാം എന്ന് എന്നിട്ട് ഞാൻ പതുക്കെ പുറത്തേക്ക് ഇറങ്ങി . ഞാൻ പുറത്ത് ഇറങ്ങിയെങ്കിലും കുറച്ചു ദൂരം മാറി നിന്നത് പക്ഷേ
💬 Comments
View all comments