Chapter Title : അവിന്റെ ജീവിതം 7 [Awin]
അപ്പോഴാണ് ഞൻ ശ്രദ്ധിച്ചേ അവളുടെ അമ്മയും അനിയത്തിയും എന്തോ ഒരു ഫങ്ക്ഷൻ പോകാൻ പോകുമായിരുന്നു അവൾക് അത് അറിയായിരിന്നു.
പറഞ്ഞില്ല എന്നോട്. ഉടനെ തന്നെ അവർ പോകുവായും ചെയ്തു. അവൾ എന്റെ കൂടെ പ്രൊജക്റ്റ് ചെയ്യാൻ ഉണ്ട് വേറെ ഒരു കൂട്ടുകാരി കൂടെ അവിടെ ഉണ്ടായിരിന്നു അവളുടെ. വീടിനു അടുത്ത ഉള്ളത് ആണ് അശ്വതി.
അപ്പോൾ ഞങ്ങൾ മൂന്നും അവിടെ ഇരുന്നു അവർ പോയി. പോയ ഉടനെ ഞൻ അവളോട് ചോദിച്ചു അങ്ങനെ ആണേൽ അവർ പോയിട്ട് വരില്ലായിരുന്നു ഞൻ എന്ന്. അവൾ പറഞ്ഞു അങ്ങനെ മോൻ സുഗിക്കേണ്ട എന്ന്.
ഇതെല്ലാം ആ കൂട്ടുകാരി കെട്ടു. അവൾക് അറിയാം ഞങ്ങൾ റിലേഷൻ il ആണെന്ന്. അവൾ ചിരിച്ചു. പിന്നെ സാദാ പോലെ കുറച്ചു നേരം സംസാരിച്ചു ഇരുന്നു. അപ്പോൾ ആണ് ആ കൂട്ടുകാരി സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല എന്ന് പറഞ്ഞു എഴുനേറ്റ് പോകാൻ പോയി. അപ്പോൾ അമൃത അവളോട് നിൽക്കാൻ പറഞ്ഞു എന്നിട്ട് പറഞ്ഞു അവൾ ഹാളിൽ ഇരുന്നോ ആരേലും വന്നാൽ ഞങ്ങളെ രണ്ടും മാത്രം കണ്ട ശെരിയാകില്ല എന്ന് എനിട്ട് എന്നോട് വാ റൂമിൽ പോക എന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ റൂമിൽ കേറി കതക് ചാരി. കുറ്റി ഇടുന്നില്ലേ എന്ന് ചോദിച്ചപ്പോൾ അത് വേണ്ട ആവിശ്യം ഇല്ല എന്ന് എന്നോട് പറഞ്ഞു അവൾ.ഞങ്ങൾ കട്ടിലിൽ ഇരുന്നു എന്നിട്ട് ഓരോന്നൊക്കെ സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ അവളോട് ചോദിച്ചു പ്ലാൻ ചെയ്ത് ആണോ ഇന്ന് വിളിച്ചേ എന്ന് അവൾ ആണെന്നും അല്ല എന്നും ഒക്കെ പറഞ്ഞു.
എന്നിട്ട്
💬 Comments
View all comments