0%

Chapter Title : അവിന്റെ ജീവിതം 7 [Awin]

Author : kkstories Read All Parts 548

ചിരിച്ചോണ്ട് പറഞ്ഞു ഒരു നാണം കണ്ടില്ലേ അവളും നമ്മളുടെ വൈബ് ആണ് പക്ഷെ പേടിയാ പെണ്ണിന് അതുകൊണ്ട് പരുപാടി ഒന്നും ഇല്ല എന്ന്. ഉടനെ അശ്വതി ചോദിച്ചു എന്താ എന്റെ പേരൊക്കെ പറഞ്ഞെ എന്ന്.

അപ്പോൾ അമൃത പറഞ്ഞു മനോജ്‌ അങ്കിൾന്റെ കാര്യം പറയുവായിരുന്ന് ഇവനോട് എന്ന്. അശ്വതി ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു നീ ഇല്ലേൽ എനിക്ക് ഇവളെ അമ്മേ എന്ന് വിളിക്കണ്ടു വന്നേനെ എന്ന്. അപ്പോഴേക്കും അമൃത ഒന്ന് പോടീ എന്ന് അവളോട്‌ പറഞ്ഞു.

ബാക്കി അടുത്ത പാർട്ടിൽ......

💬 Comments

View all comments