0%

Chapter Title : അവിന്റെ ജീവിതം 8 [Awin]

Author : kkstories Read All Parts 860

ചേച്ചിയോട് ചോദിച്ചു ഈ കോലത്തിലോ എന്ന്.

ചേച്ചി ചിരിച്ചുകൊണ്ട് ഡോർ തുറന്ന് വെളിയിൽ പോയി ചെരുപ്പെടുത്ത് അകത്തു കയറി. സമയം ഏകദേശം ഒരു അഞ്ചുമണി ഒക്കെ ആയത് കാണത്തുള്ളൂ. ഞാൻ അകത്തിരുന്നപ്പോൾ ചേച്ചി പറഞ്ഞു കുടിച്ചാൽ എന്തേലും വേണോ എന്ന്. ഞാനൊന്നും വേണ്ട എന്ന് പറഞ്ഞു.

ചേച്ചി ഉടനെ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു ഒന്നും വേണ്ടായോ നീ ശരിക്കും കുടിക്കാൻ അല്ലേ ഇങ്ങോട്ട് വന്നത് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഞാൻ തിരിച്ചു വിളിച്ചത് കൊണ്ട് വന്നെന്നേയുള്ളൂ എന്ന്. ചേച്ചി അപ്പോൾ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു അങ്ങനെ ചുമ്മാ വന്നതാണെങ്കിൽ നീ പൊക്കോ അല്ലെന്നുണ്ടെങ്കിൽ വാ എന്ന്. ഞാൻ ഒന്നും മിണ്ടിയില്ല ചിരിച്ച് തലതാഴ്ത്തി അവളെ തന്നെ ഇരുന്നു. ചേച്ചി ഉടനെ എന്റെ അടുത്തു വന്നിരുന്നു.

എന്നിട്ട് എന്നോട് പറഞ്ഞു ആള് വന്നിട്ട് കുറച്ചുനേരമായി പക്ഷേ ഇതുവരെ ഒന്നും നടന്നില്ല നിനക്കായി വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു നീ വരും എന്ന് എനിക്ക് അറിയിയിരിന്നു എന്ന്. ഞാൻ ചിരിച്ചു എന്നിട്ട് ആരാ ആള് എന്ന് ചോദിച്ചു. എനിക്ക് എന്തോ ഒരു ചെറിയ പേടി ഉണ്ടായിരുന്നു പക്ഷേ അതിലും മുകളിൽ കിഴപ്പ് കൂടിയിരുന്നു.

ചേച്ചി എന്നോട് പറഞ്ഞു കാണിച്ചു തരാം എന്ന്. എന്നിട്ട് എന്റെ കയ്യിൽ പിടിച്ചു എന്നെയും കൊണ്ട് റൂമിലേക്ക് പോയി. എന്നിട്ട് റൂം തുറന്നു ചേച്ചി ആദ്യം അകത്ത് കയറി. എന്നിട്ട് എന്നോട് വരാൻ പറഞ്ഞു. ഞാൻ അകത്ത് കയറി ആരാ എന്ന് നോക്കി. അപ്പോൾ ഞാൻ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു. അത് മനോജ്

💬 Comments

View all comments