Chapter Title : അവിന്റെ ജീവിതം 9 [Awin]
ഒരു താങ്ക്സ് പറയണ്ടായോ എന്ന്. അത് കേട്ടപ്പോൾ അവൾ ചിരിച്ചു.
എന്നിട്ട് ചേച്ചിക്ക് മെസ്സേജ് അയക്കാം എന്നിട്ട് ഞാൻ പറഞ്ഞിട്ട് പോയാ മതി എന്നും പറഞ്ഞു. അങ്ങനെ കുറച്ച് സമയം കഴിഞ്ഞ് അവൾ എനിക്ക് മെസ്സേജ് അയച്ചു. അവൾ ചേച്ചിയോട് എല്ലാം പറഞ്ഞു എന്നും ചേച്ചി എനിക്ക് എന്റെ ഫോട്ടോ കാണിച്ചു കൊടുത്തു അപ്പോൾ ചേച്ചി എന്നെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു എന്നും പറഞ്ഞു.
അങ്ങനെ വൈകിട്ട് ഞാൻ ആ സൂപ്പർ മാർക്കറ്റിൽ പോയി . അവിടെ ചെന്ന് വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാനും കൂടിയാണ് ഞാൻ പോയത്. ഞാൻ ആദ്യം സാധനങ്ങൾ വാങ്ങാം എന്നിട്ട് ചേച്ചിയെ നോക്കാം എന്നും കരുതി. അങ്ങിനെ ഞാൻ സാധനങ്ങൾ എടുത്തുകൊണ്ട് നിന്നപ്പോൾ പുറകിൽ നിന്ന് ആരോ വന്നു തോണ്ടി. അത് ആ ചേച്ചിയായിരുന്നു.
പെട്ടെന്ന് പുള്ളിക്കാരിയെ കണ്ടപ്പോൾ എന്ത് പറയണം എന്ന് അറിയാത്ത ഒരു അവസ്ഥയായി. ഞാൻ പുള്ളിക്കാരി നോക്കി ചിരിച്ചു പുള്ളിക്കാരിയും ചിരിച്ചു എന്നിട്ട് ചോദിച്ചു അശ്വിൻ അല്ലിയോ എന്ന്. ഞാൻ എന്നും പറഞ്ഞു. അപ്പോൾ ചേച്ചി പറഞ്ഞു അമൃത പറഞ്ഞിരുന്നു എന്ന്. അപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു എന്തുണ്ട് ചേച്ചി വിശേഷം ഇങ്ങനെ പോകുന്നു ജോലിയൊക്കെ.
ചേച്ചി പറഞ്ഞത് ജോയി കുഴപ്പമൊന്നുമില്ല എളുപ്പമാണ് പിന്നെ പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നും ഇല്ല അമൃത പറഞ്ഞു കാണുമല്ലോ എന്ന്. ഞാൻ ചേച്ചിയോട് പറഞ്ഞു അങ്ങനെ ഒന്നും പറഞ്ഞില്ല. നിങ്ങൾ നല്ല ഫ്രണ്ട്സ് ആണെന്ന് മാത്രം പറഞ്ഞുള്ളൂ ബാക്കിയൊക്കെ പിന്നെ പറയാം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു. ചേച്ചി
💬 Comments
View all comments