Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
♥️അവിരാമം 4♥️
Aviramam Part 4 | Author : Karnnan
[ Previous Part ] [ www.kkstories.com]
പ്രിയമുള്ളവർക്കു കർണ്ണന്റെ വിനീതമായ നമസ്കാരം.. 🙏
ഒത്തിരി വൈകി എന്നറിയാം കുറച്ചു തിരക്കുകളിൽ പെട്ടു എഴുതുവാൻ കഴിയുന്നുണ്ടായിരുന്നില്ല.
നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ എല്ലാം തന്നെ മാനിക്കുന്നു. പിന്നെ ഇത് പൂർണ്ണമായും പ്രണയത്തിലൂടെ കടന്നു പോകുന്ന ഒരു കഥയാണ്. അത് കൊണ്ട് തന്നെ സെക്സ് എല്ലാം അതിന്റേതായ സമയങ്ങളിൽ മാത്രമേ എത്തിച്ചേരൂ.....
തുടർന്നും കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ
കർണ്ണൻ.....
💕 നിബന്ധനകളുടെ പേരിൽ ഒന്ന് ചേർന്നവർ...ഇത് അവരുടെ പ്രണയം ആണ് 💕
ചിന്തകൾ കാട് കയറാൻ തുടങ്ങിയതോടെ ഹിരൺ വീണ്ടും ആസ്വസ്ഥാനാവൻ തുടങ്ങി. തനിക്കു ഈ ലോകത്തിൽ ഏറ്റവും സമാധാനം കിട്ടുന്ന ഇച്ചേയിയുടെ മടി തട്ടിലെ വാത്സല്യത്തിന്റെ ചൂട് പോലും അവനെ ചുട്ടു പൊള്ളിയ്ക്കുന്നത് പോലെ തോന്നി . ബിൻസിയുടെ മടിയിൽ നിന്നും എഴുനേറ്റ് അവൻ കാറിനുള്ളിൽനിന്നും വീണ്ടും ഒരു കുപ്പി വെള്ളം എടുത്തു തുറന്നു തല വഴി ഒഴിച്ചു. തെല്ല് ആശ്വാസത്തിനെന്നവണ്ണം
എന്തോന്നാ ചെറുക്കാ ഈ കാണിക്കുന്നത്. വെള്ളം ഇറങ്ങി ഇനിവല്ല അസുഖവും കൂടി വരും.....
അല്പം ദേഷ്യത്തോടെയും ശാസനയോടെയും ബിൻസി ഹിരണിനു നേരെ കണ്ണുരുട്ടി
ഇവിടെ ജീവിതം തന്നെ നായ നക്കിയ അവസ്ഥയില അപ്പോളാണ് അസുഖം......
പുച്ഛത്തോടെ ഹിരൺ അതിനു മറുപടിയും കൊടുത്തു.
ആ.. നോക്കാനും ശുശ്രൂഷിയ്ക്കാനും ഒക്കെ ഇപ്പൊ ആളുണ്ടല്ലോ... ഞാൻ അത് ഓർത്തില്ല.....
ആസ്ഥാനത്തെ ബിൻസിയുടെ കോമഡി അവനു അത്രയ്ക്ക് അങ്ങ് രസിച്ചില്ല.കയ്യിലിരുന്ന ഒഴിഞ്ഞ കുപ്പി എടുത്തു ഹിരൺ ബിൻസിക്കൂ നേരെ എറിഞ്ഞു.
നല്ല ഉന്നം ഉള്ളത് കൊണ്ട് ബിൻസിയുടെ അടുത്ത് കൂടെ പോലും ചെന്നില്ല
ഹിരണിന്റെ ഏറു കൂടി മിസ്സായത്തോടെ ബിൻസി വാ പൊത്തി നിന്ന് ചിരിച്ചു.
ഇച്ചേയി തന്നെ കളിയാക്കുവാണെന്നു മനസിലായതോടെ അവന്റെ മനസ്സിൽ ദേഷ്യം നുരഞ്ഞു പൊന്തി.
എല്ലാം അറിഞ്ഞിട്ടും ഇച്ചേയി കൂടെ തന്റെ അവസ്ഥയെ പരിഹസിയ്ക്കുന്നത് ഓർത്തു ദേഷ്യതിനിടയിലും അവന്റെ കണ്ണുകളിൽ നീർതുള്ളികൾ പിറവി കൊണ്ടു.
ദേഷ്യത്തിൽ ചുവന്ന മുഖവും ചുരുട്ടി പിടിച്ച കൈകളുമായി നിന്ന ഹിരണിനെ ബിൻസി പിന്നിൽ നിന്നും വട്ടം പിടിച്ചു. അവന്റെ തോളിൽ താടി കുത്തി പിടിച്ചു കൊണ്ടു അവൾ ചോദിച്ചു.
അയ്യേ... ഇത്രേ ഉള്ളു എന്റെ മോനൂട്ടൻ.... ശ്ശേ മോശം... നീ ഇങ്ങനെ തൊട്ടാവാടി ആവല്ലേ മോനു.....
ഇച്ചേയി
💬 Comments
View all comments