Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
കൊണ്ട് തന്നെ രണ്ടു കാൽ മുട്ടിനും മുകളിൽ ആയിരുന്നു അവളുടെ സാരിയും അടിപ്പാവാടയും കിടന്നിരുന്നത്. വെളുത്ത നിറത്തിലുള്ള അടി പാവാടയും സെറ്റ് സാരിയും പിന്നെ അവളുടെ കാലിന്റെ നിറവും എല്ലാം കൂടി കണ്ടതോടെ ഹിരണിന്റെ നെറ്റി തടത്തിൽ ആ തണുപ്പിലും വിയർപ്പു തുള്ളികൾ ഇറ്റ് തുടങ്ങി.
കാൽ മുട്ടുകളിൽ മാത്രം ഒരല്പം നിറം മുങ്ങിയത് ഒഴിച്ചാൽ അവളുടെ മുലച്ചലിന്റെ അതെ നിറം തന്നെ ആയിരുന്നു കാലുകൾക്കും തുടയുടെ തുടക്കത്തിനും എല്ലാം..
ഇരു കാൽമുട്ടുകൾക്കും ഇടയിലൂടെ അവളുടെ രതി കേന്ദ്രത്തിലേക്കു മിടിക്കുന്ന ഹൃദയവുമായി ഹിരൺ ഒന്ന് പാളി നോക്കി. പക്ഷെ തുടയുടെ തുടക്കം മാത്രമേ അവനു കാണാൻ കഴിഞ്ഞോള്ളൂ. ഇരുട്ട് നിറഞ്ഞിരുന്നതിനാൽ മറ്റൊന്നും തന്നെ അവനു കാണാൻ സാധിച്ചില്ല.
നിരാശയയോടെ അവളിൽ നിന്നും നോട്ടം മാറ്റിയ ഹിരണിന്റെ മനസ്സിൽ അപമാന ഭാരം നിറഞ്ഞു തുളുമ്പി.
ഒരു രാത്രിയിൽ നടന്ന സംഭവ വികാസങ്ങൾ മൂലം ഒന്ന് ചെരേണ്ടി വന്നവർ. അവൾ അമ്പലയാണോ ശത്രു ആണോ എന്ന് പോലും അറിയില്ല. എങ്ങനെ ഉള്ളവൾ ആയാലും ഉറങ്ങി കിടക്കുന്ന ഒരു പെൺ ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുടെ ഭംഗി ആസ്വദിക്കാൻ തീരുമാനിച്ച സമയത്തെ അവൻ സ്വയം ശപിച്ചു. അവന് അവനോടു തന്നെ അറപ്പു തോന്നി പോയി.
നീ എന്തിനാ അതിന് സ്വയം അപമാനിതൻ ആവുന്നത്.... നീ നിന്റെ ഭാര്യയെ അല്ലെ നോക്കിയത്....
മനസ് മൈരൻ.... ആവശ്യമില്ലാത്ത ഓരോന്നു തോന്നിപ്പിച്ചോളും.
ഹിരൺ സ്വയം ആത്മഗതം പറഞ്ഞു..
കൂടുതൽ സമയം അവിടെ നിന്നു സ്വയം ഉരുകാതെ മാറാനുള്ള ഡ്രെസ്സും എടുത്തു അവൻ ബാത്ത് റൂമിലേക്ക് കയറി.
കുളിക്കുന്ന
💬 Comments
View all comments