0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

തിരിച്ചു കൊടുത്തത്.

ദേഷ്യത്തിൽ എന്തോ പിറു പിറുത്തു കൊണ്ട് നിരഞ്ജന മുഖം അവനിൽ നിന്നും വെട്ടിച്ചു.

ശെടാ.. ഇവളുടെ അഹങ്കാരം കണ്ടാൽ തോന്നും ഞാൻ ഇവളുടെ വീട്ടിൽ പോയി കിടക്കുവാണെന്നു....

പറഞ്ഞത് പതിയെ ആയിരുന്നെങ്കിലും അത് അവൾ കേട്ടിട്ടുണ്ട് എന്ന് അവനു ഉറപ്പായിരുന്നു. പക്ഷെ അതിനവൾ കേട്ട ഭാവം പോലും കാണിക്കാതെ മുഖത്തെ പുച്ഛത്തിന്റെയും ദേഷ്യത്തിന്റെയും അളവ് വർധിപ്പിക്കുകയാണ് ചെയ്തത്..

എന്റെ ജീവിതം തുലച്ചിട്ടു അവളുടെ അഹങ്കാരം കണ്ടില്ലേ.. മനസ്സിൽ പറഞ്ഞു കൊണ്ട് അവളിലേക്ക് വീണ്ടും നോക്കിയപ്പോളാണ് അവളുടെ ഡ്രസ്സ്‌ അവൻ ശ്രദ്ധിച്ചത്...

അതെ തന്റെ ഡ്രസ്സ്‌.. എന്റെ പാന്റും ടി ഷർട്ടും. എടുത്തു ഇട്ടതും പോരാഞ്ഞിട്ടു എന്നെ പുച്ഛിക്കുന്നോ.. ചോദിച്ചിട്ട് തന്നെ കാര്യം.

നിരഞ്ജനയോടു ഏണി വയ്ക്കാൻ തന്നെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച ഹിരൺ കട്ടിലിൽ നിന്നും എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടക്കാനാഞ്ഞതും അവൾ മുന്നോട്ടു നടന്നു വന്നു. മുഖത്തോട് മുഖം വന്നപ്പോൾ കലങ്ങി ചുവന്ന കണ്ണുരുട്ടി അവനെ നോക്കി ദഹിപ്പിച്ച നിരഞ്ജന കട്ടിലിൽ കിടന്ന തന്റെ ഡ്രസ്സ്‌ എല്ലാം വാരി പെറുക്കി എടുത്തു അവനെ ഒന്നുകൂടി നോക്കി ദഹിപ്പിച്ചു ബാത്ത് റൂമിലേക്ക്‌ നടന്നു.

അപ്പോളാണ് ഹിരണിനു അവളുടെ ദേഷ്യത്തിന്റെ കാരണം മനസിലായത്. ഇത്രയും സമയം താൻ കിടന്നുറങ്ങിയത് അവളുടെ സാരിക്കും പാവാടയ്ക്കും ബ്ലൗസിനും മുകളിൽ ആയിരുന്നു.

മാത്രമല്ല ഈ സമയമത്രയും താൻ മുഖം ചേർത്ത് വച്ചു കിടന്നിരുന്നത് അവളുടെ പാന്റിയുടെ പുറത്തായിരുന്നു എന്നതോർത്തപ്പോൾ അവനു ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ എന്ന് തോന്നി പോയി.

ഉറക്കത്തിന്റെ ക്ഷീണത്തിൽ കട്ടിലിൽ കിടന്നിരുന്ന ഡ്രസ്സ്‌ ഒന്നും കണ്ണിൽ കണ്ടില്ല

💬 Comments

View all comments