Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
സമീപിച്ചിരുന്നത്. ഹസീന ഇടയ്ക്കൊക്കെ എന്തെങ്കിലും ഒക്കെ സംസാരിക്കുമായിരുന്നു എങ്കിലും അവൻ പക്ഷെ ഫാസിയോട് സംസാരിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.
രണ്ടു വർഷത്തിനു ശേഷം ഉമ്മയുടെയും അനിയന്റെയും പതിവിൽ കവിഞ്ഞ സ്നേഹപ്രകടനത്തിൽ അവൾ മതി മറന്നു സന്തോഷിച്ചു
പക്ഷെ അത് ഒരു ചതി ആയിരുന്നു എന്ന് മനസിലാക്കാൻ അവൾക്കു അധിക കാലം കാത്തിരിക്കേണ്ടി വന്നില്ല
ഉമ്മയും അനിയനും സ്നേഹം കൊണ്ട് പൊതിയാൻ തുടങ്ങിയതിന്റെ അന്ന് മുതൽ എന്നും രാത്രി കുടിക്കാൻ തന്നിരുന്ന പാല് അന്നൊരു ദിവസം കൈ തട്ടി മുഴുവൻ മറിഞ്ഞു പോയത് ഇരുവരുടെയും ചതി മനസിലാക്കാൻ ഒരു നിമിത്തം ആയി എന്നുള്ളതായിരുന്നു സത്യം
പാല് കുടിച്ചോ ഫാസി എന്നുള്ള സ്നേഹത്തോടുയുള്ള ഉമ്മയുടെ ചോദ്യത്തിൽ അവരുടെ മനസ് വിഷമിപ്പിക്കണ്ട എന്ന തോന്നലിൽ അവൾ ഒരു കളവു പറഞ്ഞു കുടിച്ചു എന്ന്.
കഴിഞ്ഞ കുറച്ചു രാത്രികളിൽ അലസമായി ഉറങ്ങിയിരുന്ന അവളുടെ ഉറക്കം ആ രാത്രിയിൽ മാത്രം ഇടയ്ക്ക് എപ്പോളോ വിട്ടോഴിഞ്ഞു.
രാത്രി 1 മണിയ്ക്കപ്പുറം ഉള്ള ഏതോ സമയം കണ്ണ് തുറന്ന ഫാസിയ കണ്മുന്നിൽ കണ്ട കാഴ്ചയിൽ ശ്വാസം നിലച്ച അവസ്ഥയിൽ വിറങ്ങലിച്ചു പോയി.
കട്ടിലിനു താഴെ വിരിച്ച പായയിൽ പരിപൂർണ്ണ നഗ്നരായി കെട്ടിപിടിച്ചു രതികേളികളിൽ മുഴുകിയിരിക്കുന്ന ഉമ്മ.
കൂടെയുള്ളത് ഉപ്പ അല്ല എന്ന് ഒറ്റ നോട്ടത്തിൽ തന്നെ അവൾ തിരിച്ചറിഞ്ഞിരുന്നു.
ശ്വാസം നിലച്ചു പോയ അവസ്ഥയിൽ പിന്നെ കണ്ണ് തുറക്കാനുള്ള ധൈര്യം ഒന്നും അവൾക്കുണ്ടായില്ല.
ഇറുക്കെ പൂട്ടിയ കൺപോളകളും കടന്നു അവളുടെ കണ്ണുനീർ തലയിണയെ നനച്ചിറങ്ങി.
ഉമ്മ എന്ന വാക്ക് അവളുടെ മനസ്സിൽ ഒരു കനലായ് എരിഞ്ഞു നീറി.
സ്വന്തം
💬 Comments
View all comments