Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
അൻവറും പ്രതികാര ഭാവത്തിൽ നോക്കി നിന്നു. അതിനേക്കാൾ പതിന്മടങ്ങു ദേഷ്യം വിരിഞ്ഞു നിന്നത് ഹസീനയുടെ മുഖത്തായിരുന്നു... കണ്മുന്നിൽ നിന്നും അവർ മാഞ്ഞു പോകുന്ന സമയം അവർ നിലത്തു കിടന്നിരുന്ന മകനെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു....
വിടില്ല ഞാൻ.... എന്നെ അപമാനിച്ചതിനു.. എന്റെ മകനെ തല്ലിയതിന്.... നിന്നെ ഞാൻ സമാധാനത്തോടെ ജീവിക്കാൻ വിടില്ല....
ആരോടെന്നില്ലാതെ അവർ പറഞ്ഞു കൊണ്ടിരുന്നു....
അവിടുന്നങ്ങോട്ട് ഫാസിയയുടെ പൂർണ്ണ സംരക്ഷണം രാജീവ് ഏറ്റെടുത്തു.
അവളുടെ പഠിപ്പ്.. വസ്ത്രം ഭക്ഷണം മറ്റു ചിലവുകൾ അങ്ങനെ എല്ലാം തന്നെ രാജീവിന്റെ ചുമതല ആയി മാറി.
രാജീവിന് ഒരു ബാധ്യത ആവരുത് എന്ന ചിന്തായിൽ പഠിപ്പു നിർത്തി ജോലിക്ക് പോകാൻ തുനിഞ്ഞ ഫാസിയയെ രാജീവ് നിർബന്ധിച്ചു പഠിപ്പിച്ചു.
വീട്ടിൽ നിന്നുള്ള എതിർപ്പുകൾ എല്ലാം തന്നെ അവൻ കാറ്റിൽ പറത്തി.
അവരുടെ സൗഹൃദം പതിയെ പ്രണയത്തിലെയ്ക്ക് വഴി മാറി. പക്ഷെ ഇരുവരും അത് തുറന്നു പറഞ്ഞില്ല. തെറ്റായി പോയാലോ എന്നുള്ള തോന്നലുകൾ ഇരുവരെയും പിന്നോട്ട് വലിച്ചു..
രാജീവിന്റെ പ്രഹരത്തിൽ നിന്നും പുറത്തു വരാൻ അൻവറിനും സാമൂവലിനും വർഷങ്ങൾ തന്നെ വേണ്ടി വന്നു.
മൂക്കിന്റെ പാലം തർന്നതിനാലും മേൽച്ചുണ്ടു കീറി മുറിഞ്ഞതിനാലും മുഖത്തിന്റെ വൈകൃതം എടുത്തു കാണിക്കുന്ന സ്ഥിതിയിൽ ആയി പോയി അയാൾ. മാത്രമല്ല അധിക സമയം തല താഴേക്കു കുനിച്ചു പിടിക്കുവാൻ അയാൾക്ക് സാധിക്കുമായിരുന്നില്ല. അത് കൊണ്ട് തന്നെ അയാളുടെ ഏറ്റവും വീക്നെസ്സ് ആയ സ്ത്രീ വിഷയങ്ങളിൽ അയാൾ അമ്പേ പരാജയപ്പെട്ടു.
അവർ തമ്മിൽ രതി ലീലകളിൽ മുഴുകുന്ന സമയമത്രയും ഒരു ശീല കണക്കെ കിടക്കാനായിരുന്നു അയാളുടെ വിധി. എല്ലാത്തിനും
💬 Comments
View all comments