← Back to ♥️അവിരാമം♥️ 5 [കർണ്ണൻ]

Comments

♥️അവിരാമം♥️ 5 [കർണ്ണൻ] · approved reader discussion

ബ്രാണ്ടിവിള ദിനേഷ് • 04-03-2025 14:57

Waiting for devarmadam

അർജുനൻ • 01-03-2025 17:00

കർണ്ണൻ bro ഇത് ഞാൻ ആണെ നിങ്ങളുടെ സ്വന്തം ആരാധകൻ അർജുനൻ. അപ്പൊ bro eyy part കൊള്ളാം 👌🏻nxt പാട്ടിനു വേണ്ടി കട്ട waiting 🙌🏻 വേഗം തെരണെ

പിന്നെ എന്റെ personal  opinion നിരഞ്ജന തന്നെ ആയിരിക്കണം ഹിരണിന്റെ പെണ്ണ്. കാരണം അവൻ അവളെ കല്യാണം കഴിച്ചപ്പോൾ തന്നെ അവർ ഒന്ന് ആവേണ്ടവർ ആണ് എന്ന് നമുക്ക് മനസിലായി അവരെ മെല്ലെ മെല്ലെ ഒന്നുപിച്ചേക്ക് ❤‍🔥 ഇത് request കൂടി ആണെ🙌🏻അവരുടെ പ്രണയനിമിഷങ്ങൾക്ക് വേണ്ടി കട്ട waiting 🙌🏻വേഗം nxt part തെരനെ bro

കർണ്ണൻ • 02-03-2025 01:39

എഴുത്തു തുടരുന്നു. പരമാവധി വേഗതയിൽ തീർക്കാൻ ശ്രമിക്കുന്നുണ്ട്. പ്രോത്സാഹനങൾക്ക് നന്ദി 🙏

Sam Kumar • 25-02-2025 00:01

Last page എത്തിയപ്പോൾ ഒരു mellu പെരുപ്പ് തോന്നി  ഇങ്ങനെ ഒക്കെ engane aanu എഴുതാൻ thonnunath... ബാക്കി എല്ലാം supr ayirunnu മിസ്സിൻ്റെ കഥ വേണ്ടായിരുന്നു...

കർണ്ണൻ • 27-02-2025 02:10

കഥ മുന്നോട്ടു പോകുമ്പോൾ ചില കഥാപാത്രങ്ങൾ അനിവാര്യം ആണ്. ആ സമയത്തു ഇത്തരത്തിലുള്ള ഫ്ലാഷ് ബാക്ക് ഒരു പക്ഷെ അരോചകം ആയി പോകും. അതിനാലാണ് തുടക്കത്തിൽ പറഞ്ഞു വച്ചതു 🙏

നന്ദുസ് • 24-02-2025 09:50

സഹോ... സൂപ്പർ ഒന്നും പറയാനില്ല... കാരണം ഒന്നും പറയനോക്കില്ല.. അതുപോലെ അല്ലെ ആകാംക്ഷയുടെ മുൾമുനയിൽ പിടിച്ചുനിർത്തിരിക്കുന്നത്.🙄🙄🤔🤔..ഫാസിലയുടേം രാജിവിൻ്റെം ഒരു ചെറിയ ഫ്ളാഷ്ബാക്ക് ഇവിടിപ്പോൾ എന്തിനാണ് കാണിച്ചു തന്നത്..എന്തൊക്കെയോ ദുരൂഹതകൾ ഒളിഞ്ഞുനോക്കുന്നുണ്ട്...🫢🫢🫢
ഇതും ഹിരൻ്റെയും നിരഞ്ജനയുടേം ഒന്നിപ്പിക്കലിന് ന്തോ കണക്ഷൻ... സംശയം??
ആരാണ് ഇവരുടെ പിന്നിൽ കളിച്ചത്..???
സഹോം ഇനിയും ലേറ്റക്കരുതെ...🙏🙏💞💞💞💞
സ്നേഹത്തോടെ നന്ദുസ്സ് 💚💚💚

കർണ്ണൻ • 27-02-2025 02:08

നന്ദൂസ് 💕🙏

Marco • 24-02-2025 01:08

Nice nannayirinnu

കർണ്ണൻ • 27-02-2025 02:07

നന്ദി 🙏

Dark • 23-02-2025 21:06

നിരഞ്ജന തന്നെ ആവണം ഹിരണിന്റെ ജീവിത സഖി അവരെ തന്നെ ഒന്നുപിക്കണം. ഫൗസിയ story നന്നായിരുന്നു എങ്കിലും nthinu ഉൾപ്പെടുത്തി എന്ന് മനസിലായില്ല bro ന്തേലും മനസ്സിൽ കണ്ടിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു. Nxt part vekam therane. ഒന്നും കൂടി ഞൻ പറയുന്നു നിരഞ്ജന❤‍🔥 ഹിരൺ തന്നെ ഒന്നിക്കണം. അവൻ താലി കെട്ടിയ പെണ്ണല്ലേ

കർണ്ണൻ • 27-02-2025 02:07

കാത്തിരിക്കൂ 🙏

RK • 23-02-2025 18:14

ഈ കഥ വളരെ ആകാംക്ഷ ഉണർത്തുന്നതാണ്. ഹിരണിന്റേയും നിരഞ്ജനയുടേയും വിവാഹത്തിലേക്ക് നയിച്ച ഈ നാടകത്തിൽ കളിച്ച മൂന്നാമൻ ആര്?
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

കർണ്ണൻ • 27-02-2025 02:06

നന്ദി 🙏

അമ്പാൻ • 23-02-2025 13:32

അടിപൊളി ബ്രോയ്
❤️‍🔥💙❤️‍🩹💓❣️
💞💖💗💘💝
💕🩵💟🤍🤎
അധികം ഗാപ് ഇടാതെ
തന്നാൽ നന്നായിരുന്നു

കർണ്ണൻ • 27-02-2025 02:05

ശ്രമിക്കുന്നുണ്ട്.. ചില പരിമിതികളിൽ നിന്നുകൊണ്ടാണ് എഴുതുന്നത് 🙏

Amkk • 23-02-2025 07:13

ഫാസ്യയുടെ end , അത് എന്തിനാ ഇതിലേക്ക് വലിച്ചിഴച്ചത്

കർണ്ണൻ • 23-02-2025 09:42

അത് അനിവാര്യം എന്ന് തോന്നി 🙏

jacobijac • 23-02-2025 03:36

Devarmadam baakki Evde bro

കർണ്ണൻ • 23-02-2025 09:40

എഴുതി തുടങ്ങിയില്ല 🙏

jacobijac • 24-02-2025 01:21

Why ath thudangu man

കർണ്ണൻ • 27-02-2025 02:12

സമയം പരിമിതം ആണ് സഹോ...
അവിരാമം പൂർത്തിയായതിനു ശേഷം അത് തുടങ്ങാം എന്ന് വിചാരിക്കുന്നു 🙏

Knight rider • 23-02-2025 00:22

Bro വളരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു❤‍🔥 പക്ഷെ ഒരു അപേക്ഷയെ ഉള്ളു ബ്രോ ഇനി ഇങ്ങനെ വലിയ gap എടുക്കല്ലേ bro പെട്ടന്ന് thanne nxt part theranam. അതുപോലെ പോലെ തന്നെ അവരുടെ വരാൻ പോകുന്ന പ്രണയനിമിഷങ്ങൾക്ക് വേണ്ടി njn കാത്തിരിക്കുകയാണ്. Waiting for nxt part വേഗം തരണേ 👀

കർണ്ണൻ • 23-02-2025 09:39

പ്രതികൂല സാഹചര്യങ്ങൾ.. അതുകൊണ്ടാണ് ഇത്രയും കാലതാമസം നേരിട്ടത്... ശ്രെമിക്കാം 🙏