0%

Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

അറിയാൻ കഴിയാതെ വന്നതോടെ അവൾ തിരിഞ്ഞു നിന്നു...

കാതിൽ കമ്മൽ ഇല്ല കഴുത്തിൽ മാല ഇല്ല കണ്ണിൽ കരി എഴുതിയിട്ടില്ല... നെറ്റിയിൽ പൊട്ട് ഇല്ല... മറ്റ് ചമയങ്ങൾ ഒന്നും തന്നെയില്ല.. എങ്കിൽ കൂടിയും ആ മാസ്മരിക സൗന്ദര്യം ഹിരണിനെ പിടിച്ചുലച്ചു....

ഇന്ന് നേരം വെളുത്തപ്പോൾ മുതൽ അവളെ കണ്ടപ്പോൾ തൊട്ടു ഒന്നല്ല പല വട്ടം മനസ് കയ്യിൽ നിന്നു പോയി.. അവളുടെ നിർവചിക്കാനാവാത്ത ഭംഗിയിലും ശരീര അവയവങ്ങളുടെ മുഴുപ്പിലും തുടിപ്പിലും...

കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിൽക്കുന്ന ഹിരൺ വന്നപ്പോൾ ഉള്ള അതെ അവസ്ഥയിൽ തന്നെ ആണെന്നറിഞ്ഞതും....

കുളിച്ചില്ലേ ഇതുവരെ......

ഇല്ല... അവിടെ വെള്ളം വരുന്നില്ല....

അയ്യോ........ എന്ന അപ്പൊ തന്നെ എന്നെ വിളിക്കായിരുന്നിലേ.. തല പോലും തുടക്കാതെ നനഞ്ഞതും ഇട്ടു ഇത്രേം നേരം നിന്നത് എന്തിനാ...

ഏയ്... അത് സാരവില്ല.....

ഇന്നാ... പോയി കുളിക്കു എന്നിട്ട് ഇത് ഊരി കൊണ്ട് താ... ഞാൻ കഴുകി ഇടാം.....

കയ്യിൽ ഇരുന്ന ബാത്ത് ടവൽ അവൾ അവനു നേരെ നീട്ടി.....

അവളുടെ കയ്യിൽ നിന്നും ആ ടവൽ വാങ്ങിക്കൊണ്ടു അവൻ തുടർന്നു....

വേണ്ട ഞാൻ കഴുകിക്കോളാം... ബാത്ത് റൂം...

ഇത് ഉപയോഗിച്ചോ.....

അയ്യോ അത് വേണ്ട... വേറെ ഉണ്ടോ....

വേറെ ഇല്ല ഈ വീട്ടിൽ ഇനി ഒരു ബാത്ത് റൂമേ ഉള്ളു.. പോയി കുളിച്ചേ വേഗം....

അനീറ്റ ചുണ്ട് കൂർപ്പിച്ചു കണ്ണുരുട്ടി....

അല്ല... അത്.....

അത്.....

മ്മ് മ്മ്.. ഒന്നുവില്ല.....

ആ എന്ന പോയി കുളിക്കു.....

ഹിരൺ മടിച്ചു മടിച്ചു കൊണ്ട് അവളുടെ ബാത്ത് റൂമിനുള്ളിൽ കയറി....

മ്മ്

💬 Comments

View all comments