Chapter Title : ♥️അവിരാമം♥️ 6 [കർണ്ണൻ]
അവൻ ഒരു കുളി അങ്ങ് പാസാക്കി....
അനീറ്റയുടെ ചന്ദനത്തിന്റെ ഗന്ധം ഉള്ള സോപ്പ് കയ്യിൽ എടുത്തപ്പോളും മനസ്സ് ഒന്ന് വഴുതി.. അവളുടെ നഗ്ന മേനിയിലെ ഓരോ അണുവിലും തഴുകി തലോടിയ ഒന്നാണ് തന്റെ കയ്യിൽ ഉള്ളത് എന്ന ചിന്ത അവനിൽ കാമത്തിന്റെ കനൽ കെടാതെ നിലനിർത്തി...
കുളിച്ചു ശരീരം തുടച്ചു... നനഞ്ഞ ഡ്രസ്സ് എല്ലാം ഒന്ന് ഉലച്ചു കഴുകി പിഴിഞ്ഞെടുത്തു.... അതും കയ്യിൽ എടുത്തു ബാത്ത് ടവൽ എടുത്ത് ചുറ്റി അവൻ പുറത്തേക്കു ഇറങ്ങി....
ഹാളിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോളാണ് അനീറ്റ കയ്യിൽ രണ്ടു കപ്പും പിടിച്ചു കൊണ്ട് വന്നത്...
അയേൺ ബോക്സ് ഉണ്ടോ... ഇതൊന്നു ഉണക്കാനാ... മാറി ഇടാൻ ഒന്നും ഇല്ല....
കയ്യിൽ ഇരുന്ന കപ്പ് ടേബിളിൽ വച്ചു അവൾ അവന്റെ കയ്യിൽ ഇരിക്കുന്ന ഡ്രെസ്സിനായി കൈ നീട്ടി... അല്പം മടി കാണിച്ചു നിന്നു എങ്കിലും അവൾ പിടിച്ചു വലിച്ചു വാങ്ങാൻ ശ്രെമിച്ചപ്പോൾ അവൻ അത് വിട്ടു നൽകി...
കയ്യിൽ കിട്ടിയ ഡ്രസ്സ് എല്ലാം അവൾ ഒന്ന് കുടഞ്ഞു റൂമിലെ തന്നെ മറ്റൊരു ഹാങ്ങിങ് സ്റ്റാൻഡിൽ വിരിച്ചിട്ടു .... തന്റെ ഷഡ്ഢി വരെ ഒരു ഭാവ വ്യത്യസവും ഇല്ലാതെ കയ്യിൽ എടുത്തു പെരുമാറുന്നത് കണ്ടപ്പോൾ അനീറ്റയിൽ ഒരു ഭാര്യയുടെ കടമകൾ ആണ് അവൻ കണ്ടത്.....
ഡ്രസ്സ് എല്ലാം വിരിച്ചിട്ട് അവനു മുഖം കൊടുക്കാതെ തന്നെ അവൾ അലമാര തുറന്ന് ഒരു ടി ഷർട്ടും ട്രാക് പാന്റും ജോകിയുടെ ഒരു ബോക്സറും എടുത്ത് അവനു നൽകി...
ദാ ഇത് ഇട്ടോ...
അത് വാങ്ങാൻ അവനു തെല്ലും മടി ഉണ്ടായില്ല..
💬 Comments
View all comments