← Back to ♥️അവിരാമം♥️ 6 [കർണ്ണൻ]

Comments

♥️അവിരാമം♥️ 6 [കർണ്ണൻ] · approved reader discussion

Jinn • 25-04-2025 08:58

Baakki ondo atho ithum pakuthikk vech ellarem pole nirthuvo

abhi • 31-03-2025 12:32

കൊള്ളാം bro, അനീറ്റയുമായി അവിഹിതത്തിന് പോകുന്നത് hiraninte character അല്ല.

കർണൻ fan boy • 18-03-2025 18:24

അടിപൊളി കൊള്ളാം    കർണ്ണൻ bro. But എനിക്ക് പറയാനുള്ളത് എന്ന് വെച്ചാൽ നായകൻ ഹിരൺ ആണെങ്കിൽ നായിക നിരഞ്ജന മതി. Love after marriege അങ്ങനെ oru സംഭവം മെല്ലെ മെല്ലെ അവരെ തമ്മിൽ ഇഷ്ടത്തിൽ ആക്കിയാൽ kadha nalla resamindavm.അത്കൊണ്ടാണ് കർണ്ണൻ bro എന്റെ അപേക്ഷ kadha agane ആകാൻ
plZ സ്നേഹത്തോടെ ആരാധകൻ 🌝

കർണ്ണൻ • 17-03-2025 20:45

എഴുതുന്നു...
സമയം പരിമിതം 🙏

Abhi • 17-03-2025 19:41

Kithum kidu bro wait idatta adutham part isana

കർണ്ണൻ • 17-03-2025 20:56

😊💕

നന്ദുസ് • 17-03-2025 18:54

സഹോ.. സോറിട്ടോ... ഓപ്പണായി..💚💚
അടിപൊളി... വശ്വമനോഹരമായ ഒരു പാർട്ട് ആയിരുന്നു...uff ന്താ ഒരു ഫീൽ.. ആ മഴയത്തുള്ള bike റൈഡിങും,അതിനിടക്ക് ഉള്ള റൊമാൻസ് സെക്വൻസ് ഓക്കേ ഫുൾ ഫീലരുന്ന്...💞💞💞
ഇനിയും ദുരൂഹതകൾ ആണല്ലോ... സഹോ.. അനിറ്റ ഒറ്റക്ക് ആ ബംഗ്ലാവിൽ താമസിക്കുന്നു.. 🤔🤔
മൊത്തത്തിൽ ഒരു റൊമാൻസ് പാർട്ട് ആരുന്നu ...💓💓
ആകാംക്ഷ വീണ്ടും അനിറ്റയുടെ ഹിരണിൽ എന്തോ കണ്ടു് പേടിച്ചുള്ള ആ നിൽപ്പ്...???
ക്ഷമയില്ല സഹോ...💓🥹🥹🙏🙏
നന്ദുസ്സ്....💚💚💚

കർണ്ണൻ • 17-03-2025 20:55

അടുത്ത പാർട്ടിൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു...
ക്ളീഷേ ആകുമോ എന്നൊരു തോന്നൽ ഉണ്ട്... 😂

നന്ദുസ് • 17-03-2025 15:50

സഹോ... കാത്തിരിക്കുവാരുന്നു...
സന്തോഷം.. വായിച്ചു വരാം...💞💞💞
പിന്നേ 32 മത്തെ പേജ് മൊത്തത്തിൽ ബ്ലാങ്ക് ആണു...എന്തുപറ്റി...🙄🙄🤔🤔🤔

Marco • 17-03-2025 01:32

Nannayirinnu adutha part pettannu tharane

കർണ്ണൻ • 17-03-2025 20:54

ശ്രെമിക്കാം... 🙏

Gokzz • 17-03-2025 00:34

Bro story varanilla full white

Gokzz • 17-03-2025 00:34

Bro edayk full white aanu story vara
Nilla full error.
.

കർണ്ണൻ • 17-03-2025 20:53

ഇപ്പോളും 🤔

അമ്പാൻ • 16-03-2025 23:04

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

കർണ്ണൻ • 17-03-2025 20:53

😘💕

Marko • 16-03-2025 22:42

കൊള്ളാം bro 🙌🏻but bro അനീറ്റ ayitu കളി ഒന്നും വേണ്ട കേട്ടോ അങ്ങനെ ആയാൽ കഥ bad vibe aakum🙌🏻എന്റെ അഭിപ്രായത്തിൽ ഹിരൺ problems okke solve cheyth അവൻ താലികെട്ടിയ പെണ്ണായ നിരഞ്ജനയോട് ഒപ്പം ഉള്ള നല്ലൊരു ജീവിതം അതാണ് വേണ്ടത് 🙌🏻നല്ലൊരു part ആണ് eth🙌🏻ib think you cooking some big thing last page avasanam nthayalum waiting ahnu nxt part vekam therane bro👀🙌🏻

ഹിരൺ നിരഞ്ജനയെ Love moments വേണ്ടിയാണു ശെരിക്കും waiting kettoh 🙌🏻nxt part vekam
theran nokk toh bro

കർണ്ണൻ • 17-03-2025 20:53

😊
പൂർണ്ണമായും പ്രണയ പശ്ചാത്തലം ആണ് അവിരാമം.. അതിൽ ഹിരണും നിരഞ്ജനയും അനീറ്റയും റിൻസിയും ഒക്കെ ഉണ്ട്...

Knight rider • 16-03-2025 22:34

Karnan bro eyy part kollam kett 🙌🏻but ഹിരൺ അനീറ്റ physical relation ship onnum venda kettoh🙌🏻oru good friend ayi aval venam storiyil athu mathi🙌🏻ഹിരൺ💗 നിരഞ്ജന അതാണ് നമ്മക്ക് വേണ്ടത് 😌അവരെ മെല്ലെ മെല്ലെ ഒന്നുപിച്ചേക്കണേ avrude പ്രണയനിമിഷങ്ങൾ കാണാൻ ആണ് waiting🙌🏻ഹിരൺ നിരഞ്ജനയെ  മനസിലാക്കി അവന്റെ പെണ്ണാക്കി മാറ്റുന്ന നിമിഷത്തിന് വേണ്ടി waiting

Nxt part vekam തെരണേ bro katta waiting ahnu

കർണ്ണൻ • 17-03-2025 20:50

😳😊
പ്രണയത്തിൽ ഫിസിയ്ക്കൽ റിലേഷൻ വേണ്ടേ.. അല്ല എങ്കിൽ പ്രണയം പൂർണ്ണമാകുമോ.. 🤔

Knight rider • 18-03-2025 09:18

Physical relationship വേണ്ട എന്നല്ല പറഞ്ഞത് bro 🙌🏻ഹിരൺ physical relationshipil ഏർപ്പെടുന്നുണ്ടെങ്കിൽ അത് നിരഞ്ജന ayitu mathi plz bro 🙌🏻റിൻസി or അനീറ്റ  ആയിട്ടു ആയാൽ story bad vibe pokum🙌🏻അങ്ങനേ aakalle req ahnu 🙌🏻

jacobijac • 16-03-2025 21:38

Enthukond karnna thangal devarmadam baakki ezhuthunnilla

കർണ്ണൻ • 17-03-2025 20:47

എഴുതുന്നു…
സമയം പരിമിതം 🙏