♥️അവിരാമം♥️ 7 [കർണ്ണൻ]
📝 Ongoing
👁 191709 views ❤ 293 likes 💬 37 comments
♥️ അവിരാമം 7 ♥️
Aviramam Part 7 | Author : Karnnan
[ Previous Part ] [ www.kkstories.com ]
ഏവർക്കും കർണ്ണന്റെ വിനീതമായ നമസ്കാരം 🙏
സൈറ്റിൽ ആദ്യമായി എഴുതിയ കഥ "ദേവർമഠം"ആണ്... അത് ഒരു പോയിന്റിൽ നിർത്തിയതിനു ശേഷം ആണ് അവിരാമം എഴുതുവാൻ തുടങ്ങിയത്...
ദേവർമഠത്തിന്റെ ബാക്കി എവിടെ എന്ന് ചോദിക്കുന്നവരോട്.. തീർച്ചയായും ഉണ്ടാകും പക്ഷെ എപ്പോൾ എന്ന് പറയുവാൻ കഴിയില്ല.. കാരണം അത് ഒരു മുൻവിധിയോടെ എഴുതിയ കഥ അല്ല.. എഴുതി അങ്ങനെ ആയി പോയതാണ്...
പക്ഷെ അവിരാമം എഴുതുമ്പോൾ വ്യക്തമായ കഥാ സന്ദർഭങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു.. ആ സന്ദർഭങ്ങളിലേക്ക് എത്തിച്ചു തന്നെയാണ് കഥയുടെ പോക്ക്.. നിങ്ങളുടെ അഭിപ്രായങ്ങൾ കർണ്ണൻ മാനിക്കുന്നു... അത് കൊണ്ട് തന്നെ ചില തിരുത്തലുകളും നടത്തുന്നുണ്ട്.. പക്ഷെ പരിധി വിട്ട് അതിൽ നിന്നും വ്യതിചലിക്കാൻ സാധിക്കില്ല.....
കുത്തുകൾ യോജിപ്പിച്ചു ചിത്രം വരയ്ക്കുന്ന പോലെയാണ് അവിരാമം...
ആ കുത്തുകളുടെ സ്ഥാനം മാറിയാൽ ചിത്രം മാറും കഥയും...
ആ അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നു.. കാരണം നിങ്ങൾ ഓരോരുത്തരും ആണ് കർണ്ണന്റെ തൂലികയുടെ പിൻബലം...
മറ്റൊന്ന് കൂടി...
കർണ്ണൻ എന്ന പേരിൽ മറ്റ് പലരെയും കാണുന്നു...ആ പേരിൽ മറ്റൊരു എഴുത്തുകാരൻ ഉണ്ടെന്നു അറിഞ്ഞതും വൈകി ആണ്.. ആ പേരിനോടുള്ള ഇഷ്ടം കൊണ്ടാണ് അത് സ്വീകരിച്ചത്... മറ്റു ഐ ഡി കളിൽ നിന്നും ഉണ്ടാകുന്ന അഭിപ്രായങ്ങൾക്ക് ഈ കർണ്ണൻ ഉത്തരവാദി ആയിരിക്കുന
💬 Comments
View all comments