← Back to ♥️അവിരാമം♥️ [കർണ്ണൻ]

Comments

♥️അവിരാമം♥️ [കർണ്ണൻ] · approved reader discussion

Sanju • 14-09-2024 17:19

Continue👍👍

കർണ്ണൻ • 15-09-2024 01:23

🙏🙏🙏

Tom • 13-09-2024 21:20

തുടക്കം കൊള്ളാം bro ഇഷ്ടം ആയി. പക്ഷെ കഥാപാത്രങ്ങൾ അങ്ങോട്ട് ശെരിക് മനസിലായില്ല വായിയെ മനസിലാക്കാം അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം

കർണ്ണൻ • 15-09-2024 01:23

അടുത്ത ഭാഗത്തിൽ 🙏

Lll • 11-09-2024 15:54

കഥാപാത്രങ്ങൾ ഒക്കെ ആകെ കൺഫ്യൂഷൻ ആണല്ലോ 🫠

കർണ്ണൻ • 15-09-2024 01:24

കാത്തിരിക്കൂ 🙏

Samson • 11-09-2024 12:35

Interesting start wait for next part

കർണ്ണൻ • 15-09-2024 01:22

🙏🙏🙏

🏵️ സോജു 🏝️ • 11-09-2024 06:50

ഓ..😱സംഭവം പൊളിച്ച് മച്ചാനെ, ഇത് തകർക്കും💥, ഇമ്മാതിരി E-Love സ്റ്റോറികൾക്കാണ് മച്ചാനെ ഞാൻ കാത്തിരുന്നത്❤️🔥

കഥയുടെ അടുത്ത ഓരോ ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു..
_____________

പിന്നെ., കമെന്റിൽ 'Seli'എന്ന വായനക്കാരന് തോന്നിയ അതേ സംശയം എനിക്കുമുണ്ട് (അച്ഛൻ മരിച്ചു എന്ന് പറഞ്ഞു, പിന്നെ വീട്ടിൽ നിന്നും പപ്പ ഇറക്കി വിട്ടു എന്നും പറഞ്ഞു' അതങ്ങോട്ട് മനസ്സിലായില്ല😖🤯😤, "ഇനിയിപ്പോ രാവിലെ പാതിയുറക്കത്തിൽ എഴുന്നേറ്റിരുന്ന് വായിച്ചതുകൊണ്ടാണോ..🤔"..... എന്തായാലും ഒന്നൂടെ വായിച്ച് നോക്കട്ടെ..)
____________

അടുത്ത part പെട്ടന്നുതന്നെ പേജ് കുട്ടി ചാമ്പിയേക്കണേ ബ്രോ..

🏵️  🏵️  🏵️

കർണ്ണൻ • 15-09-2024 01:22

ശ്രെമിക്കാം പരമാവധി 🙏

Bhuvan • 11-09-2024 00:42

ഭയാനകം, ബ്രോ എഴുതുമ്പോൾ കുറച്ചു പേജ് കൂട്ടി എഴുത്, വെറുപ്പിക്കല്ലേ

ആട് തോമ • 11-09-2024 08:40

ആദ്യം തന്നെ ഞെട്ടിച്ചല്ലോ ഇനി ബാക്കി അറിയാതെ ഒരു സമാദാനം കിട്ടില്ല

കർണ്ണൻ • 15-09-2024 01:21

🙏🙏🙏

കർണ്ണൻ • 15-09-2024 01:21

വെറുപ്പിക്കാതിരിക്കാനാണ് പേജുകൾ കുറച്ചു എഴുതിയത് 🙏

Loko • 10-09-2024 23:37

Interesting..... 🔥😁

പെട്ടെന്ന് അടുത്ത part തരുമോ...?

കർണ്ണൻ • 15-09-2024 01:20

പണിപ്പുരയിലാണ് 🙏

Viewer • 10-09-2024 22:45

ബ്രോ... തുടങ്ങിയത് മുതൽ അവസാനിപ്പിക്കുന്നത് വരെ ഇത്പോലെ നല്ല രീതിയിൽ എഴുതിയാൽ ഈ സൈറ്റിൽ എല്ലാവരും ഓർമിക്കുന്ന നല്ല കഥകളുടെ കൂട്ടത്തിൽ വരാൻ സാധ്യത ഉള്ള ഒന്നാണിത് എന്ന് തോന്നുന്നു..
നല്ലൊരു തുടക്കം കിട്ടിയിട്ടുണ്ട്.. കൃത്യമായ ഇടവേളകളിൽ മുഴുവൻ ഭാഗങ്ങളും എഴുതി നന്നായി അവസാനിപ്പിച്ചാൽ നന്നാവും...

കർണ്ണൻ • 15-09-2024 01:19

തുടങ്ങിയത് പൂർത്തിയാക്കും പാതി വഴിയിൽ നിർത്തില്ല. 🙏

Jain john • 10-09-2024 22:41

Nalla thudakkamm...
Ramante mizhiyudeyum
Hyderinte pulival kalyanathinteyokke
Thudakkam poleyund..
Adutha part vegam tharane...
All the best

കർണ്ണൻ • 15-09-2024 01:17

🙏🙏🙏

Seli • 10-09-2024 22:40

Randu ammaundenu parayunu
Achan und enu parayunu mArichu enu parayunu broyude athya kathapole athyam onum manasilavillale
Adipoli ann aduthath peg kuduthal undayikottatta

കർണ്ണൻ • 15-09-2024 01:17

വരുന്ന ഭാഗത്തിൽ അത് വ്യക്തമാക്കാൻ ശ്രെമിച്ചിട്ടുണ്ട് 🙏

Shihas • 10-09-2024 21:14

Good starting
. plss continue bro

കർണ്ണൻ • 15-09-2024 01:16

🙏🙏🙏

stonerockyy • 10-09-2024 20:32

തുടക്കം തകർത്തു ബ്രോ. അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ?

കർണ്ണൻ • 15-09-2024 01:15

തീർച്ചയായും 🙏

നന്ദുസ് • 10-09-2024 20:22

Waw.. Its amazing സ്റ്റോറി...
നല്ല കാവ്യാത്മകമായ തുടക്കം... അതുപോലെ തന്നേ മനോഹരമായ അവതരണവും... പിന്നെ കൊറേ ദുരൂഹതകൾ നിറഞ്ഞ സ്റ്റോറിയും... സൂപ്പർ... അടുത്ത പാർട്ട്‌ വേഗം തരു ഫ്ലാഷ് ബാക്കുമായി പെട്ടെന്ന്... ❤️❤️❤️

കർണ്ണൻ • 15-09-2024 01:15

ദേവർമഠത്തിന്റെ നിലവിലുള്ള എല്ലാ പാർട്ടിലും നന്ദുസ് നൽകിയ പ്രോത്സാഹനം അത് അവിരാമത്തിലും പ്രതീക്ഷിക്കുന്നു 🙏

RK • 10-09-2024 19:17

താമസിക്കാതെ അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു. അത്രയും ആകാംക്ഷയോടെ ആണ് കഥ വായിച്ചത്. വളരെ ഹൃദയസ്പർശിയായ അവതരണശൈലി.

കർണ്ണൻ • 15-09-2024 01:12

നന്ദി 🙏

Kurukkuvandi • 10-09-2024 19:04

Excellent starting......
I am waiting....>

കർണ്ണൻ • 15-09-2024 01:11

നന്ദി സഹോ 🙏