Chapter Title : ?അവിശുദ്ധ ബന്ധങ്ങൾ? [മാജിക് മാലു]
ഞാൻ.... ഒരു മോഹം പറഞ്ഞത് ആണ്.... നീ തെറ്റിദ്ധരിക്കരുത്.
ഞാൻ : - എന്തിനാണ് തെറ്റിദ്ധരിക്കുന്നത്?! നിന്നെ പോലെ ഒരാളെ കിട്ടുക എന്നത് അവളുടെ ഭാഗ്യം അല്ലേ? പക്ഷെ.....
ശിഹാബ് : - (അല്പം ഹാപ്പി ആയി, ഒപ്പം സംശയവും) പക്ഷെ?!!
ഞാൻ : - പക്ഷെ ഒന്നുമില്ല, ഞാൻ പറഞ്ഞു വരുന്നത്.... ചുമ്മാ ഒരു അഫയർ ഞങ്ങൾക്ക് താല്പര്യം ഇല്ല, നീ അവളെ കല്യാണം കഴിക്കും എങ്കിൽ ഒക്കെ ആണ്.
ഷിഹാബ് : - ഞാൻ റെഡി, എനിക്ക് സത്യത്തിൽ ഫെബിയെ ഭയങ്കരം ഇഷ്ട്ടം ആണ്. അവളെ പോലെ ഒരു പെണ്ണിനെ കിട്ടുക എന്നത് ഭാഗ്യം അല്ലേ? പക്ഷെ എന്നെ പോലെ ഒരാളെ അവൾക്ക് പിടിക്കുമോ?
ഞാൻ : - മനസിലായില്ല, നിന്നെ പോലെ ഒരാൾ എന്ന് പറഞ്ഞാൽ?! നിനക്ക് എന്തെങ്കിലും കുറവ് ഉണ്ടോ?
ഷിഹാബ് : - അതല്ലടാ, അവൾ കാണാൻ ഭയങ്കരം സുന്ദരി അല്ലേ, ഒടുക്കത്തെ ഗ്ലാമർ. ബട്ട് ഞാൻ അവൾക്ക് എല്ലാം കൊണ്ടും ഓപ്പോസിറ്റ്.
ഞാൻ : - ഹഹഹ ഞാൻ കരുതി, നീ അല്പം തന്റേടം ഉള്ള കൂട്ടത്തിൽ ആയിരിക്കും എന്ന്. അപ്പോൾ ക്യാഷ് ന്റെ പവർ മാത്രമേ ഉള്ളു അല്ലേ?
ശിഹാബ് : - (അല്പം ചമ്മി) അങ്ങനെ അല്ലേടാ.... ചില സന്ദർഭങ്ങളിൽ അങ്ങനെ ആയിപ്പോകും.
ഞാൻ : - ഡോണ്ട് വെറി..... അവളുടെ ആങ്ങള അല്ലേ പറയുന്നത്. അവൾ നിനക്ക് ഉള്ളത് ആണ്.... എന്താ വിശ്വാസം ആയോ?
ഷിഹാബ് : - നീ പറഞ്ഞാൽ പിന്നെ എന്ത്
ശിഹാബ് : - (അല്പം ചമ്മി) അങ്ങനെ അല്ലേടാ.... ചില സന്ദർഭങ്ങളിൽ അങ്ങനെ ആയിപ്പോകും.
ഞാൻ : - ഡോണ്ട് വെറി..... അവളുടെ ആങ്ങള അല്ലേ പറയുന്നത്. അവൾ നിനക്ക് ഉള്ളത് ആണ്.... എന്താ വിശ്വാസം ആയോ?
ഷിഹാബ് : - നീ പറഞ്ഞാൽ പിന്നെ എന്ത്
💬 Comments
View all comments