Chapter Title : തെറ്റ് [Pappan]
ബീറ്റ് ലെവൽ സാധനം. അവൾ അതൊക്കെ തിരഞ്ഞു പിടിച്ചു കണ്ടു.
പ്രണയത്തെ സെക്സിനെ അയാൾ അയാളുടെ തിരക്കഥയിൽ ഇഴമുറിയാതെ തുന്നി ചേർത്തിരിക്കുന്നു. മധ്യവയസ്ക്കൻ ആണെങ്കിലും കാണാൻ സുന്ദരൻ. കഷണ്ടി ഉണ്ടെങ്കിലും കട്ട മീശയും കൈ തണ്ട നിറച്ചു രോമമവും നല്ല പൊക്കവും വീതിയും ഉള്ള ഒരാൾ.
ജോജു ചെറുപ്പം ആണെങ്കിലും അയാളുടെ പഴ്സനാലിറ്റിയുടെ അടുത്ത് വരില്ല. ജോസ്മി പക്ഷെ കാണാൻ അതി സുന്ദരി ആയിരുന്നു. മെലിഞ്ഞു പൊക്കത്തിൽ ഇടതൂർന്ന മുടിയും മനോഹരമായ കണ്ണുകളും വിടർന്ന നീണ്ട ചുണ്ടുകളായും ഒക്കെ ആയി ആരും നോക്കി പോകുന്ന ഒരു സുന്ദരി.
പ്രണയിച്ചു വിവഹം കഴിച്ചവർ ആണെങ്കിലും ഇപ്പോൾ ആ ആവേശം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നതാണ് വാസ്തവം. അവളുടെ ഫ്രീ ടൈം അയാളെ കുറിച്ച് മാത്രം ചിന്തിക്കുന്നതായി മാറി.
സലീമിക്ക..അവളുടെ ചുണ്ടുകൾ ഇടയ്ക്കു അയാളെ പേര് വിളിച്ചു മന്ത്രിച്ചു. അയാൾ സ്റ്റെയർകേസ് ഇറങ്ങി വരുമ്പോൾ അവൾ കാണാൻ പലപ്പോഴും കാത്തു നിന്നു.
ഇടയ്ക്കു താഴെ വെച്ച് കാണുമ്പോൾ അവൾ പുഞ്ചിരിക്കൻ ശ്രെമിച്ചു. അയാൾ ആദ്യം വലിയ പരിചയം കാണിച്ചില്ലെങ്കിലും പിന്നീട് അവളെ കാണുമ്പോൾ ചരിക്കാൻ തുടങ്ങി.
ഒരു ദിവസം അവൾ ധൈര്യം സംഭരിച്ചു അയാളുമായി സംസാരിച്ചു. അയാളുടെ ശബ്ദം..ബിജു മേനോന്റെ പോലെ ഉള്ള ഘനഗാംഭീര്യം ഉള്ള ശബ്ദം..അവൾ അയാളിൽ തീർത്തും അനുരക്തയായി.
തന്നെക്കാൾ പ്രായം എത്രയോ കൂടിയ ഒരാൾ. അയാൾ അവളോട് ഒന്നോ രണ്ടോ മിനിട്ടു സംസാരിച്ചു. അയാൾ എഴുതിയ സിനിമകൾ അവൾ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു.
അയാൾ അവളോട് നന്ദി പറഞ്ഞു. പ്രേത്യേകിച്ചു താല്പര്യമോ അതോ താല്പര്യമില്ലായ്മയോ ഇല്ല
💬 Comments
View all comments