0%

Chapter Title : അയൽ വീട്ടിലെ സ്വാതി ചേച്ചി [Athul]

Author : Kambikathakal Read All Parts 5.5K

പുറകെ നടക്കലും കളിയാക്കലും ഒക്കെ ആയി ഡിഗ്രി അങ്ങനെ കഴിഞ്ഞു... ഞാൻ എല്ലാ കാര്യവും ഡെയിലി സ്വാതി ചേച്ചിയോട് ചെന്ന് പറയുമായിരുന്നു...

ഡിഗ്രിന്റെ റിസൾട്ട്‌ ൽ എനിക്ക് നല്ല മാർക്ക്‌ കിട്ടിയതോണ്ട് എനിക്ക് അച്ഛൻ ഫോൺ വാഗി തന്നു അങ്ങനെ ശേഷം എന്റെയും സ്വാതിച്ചേച്ചിയുടേം സംഭാഷണം ഫോണിലൂടെ ആയി ഞങൾ വീണ്ടും പഴയത് പോലെ അടുത്തു...

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞൻ സ്നേഹിച്ച പെണ്ണ് വേറെ ഒരുത്തനും ആയിട്ട് സെറ്റ് ആയ വിവരം ഞൻ അറിയുന്നത് അത് എനിക്ക് വല്ലാത്ത വിഷമം ആയിരുന്നു അന്ന് വീട്ടിൽ ചെന്ന് ഒരുപാട് കരഞ്ഞു സ്വാതി ചേച്ചി വിളിച്ചപ്പോ ഒന്നും ഞൻ കാൾ എടുത്തില്ല അന്ന് മുഴുവൻ ഞൻ കരഞ്ഞ കിടന്ന് ഉറങ്ങി പിറ്റേന്ന് ഞൻ ക്ലാസ്സ് കഴിഞ്ഞ് വരുന്ന വഴി സ്വാതി ചേച്ചി അതാ എന്നെ കാത്ത് വഴിയിൽ നിൽക്കുന്നു... "നീ എന്താ ഇന്നലെഫോൺ എടുക്കാഞ്ഞേ"...

ഞൻ നടന്ന കാര്യം മുഴുവൻ ചേച്ചിയോട് പറഞ്ഞു.... "ട്ടെ" എന്റെ കരണം നോക്കി ചേച്ചി ഒന്ന് തന്നു എന്നിട്ട് " നിന്നോട് ഞാൻ ആദ്യമേ പറഞ്ഞത് അല്ലെ ഇഷ്ടമാണേൽ ചെന്ന് പറയാൻ അപ്പോ പറയാതെ ഇരുന്നിട്ട് ഇപ്പൊ വന്നു മോങ്ങുന്നു" ഞൻ ഒന്നും മിണ്ടാതെ വീട്ടിലേക് നടന്നു...

അന്ന് നൈറ്റ്‌ ഞൻ ഓരോന്ന് ആലോചിച് കിടക്കുമ്പോ ആണ് സ്വാതി ചേച്ചി യുടെ കോൾ വന്നത്..." ഡാ നിനക്ക് വേദനിച്ചോ "....

"മ്മ്മ്"

"സോറി ഡാ ഞൻ അത് ഇപ്പഴത്തെ ഒരു ദേഷ്യത്തിന്ന്... നീ അത് വിട്"

"എനിക്ക് അവളില്ലാതെ പറ്റുന്നില്ല ചേച്ചി

💬 Comments

View all comments