0%

Chapter Title : അയലത്തെ കാമുകി ചേച്ചി 3 [Varma Sir]

Author : Kambikathakal Read All Parts 6.5K

പുറത്തോട്ടു താഴോട്ട് കോണി പടി ഇറങ്ങി ചെന്നു.. താഴെ രണ്ടു പിള്ളേരും കൂടി എന്തോ കളി പാട്ടങ്ങൾ വച്ചു കളിക്കുന്നു.. സ്കൂൾ തുറക്കാൻ ഒരാഴ്ച കൂടി ഉണ്ട്...

പാവം കുട്ടികൾ. ചേച്ചി ഞാൻ പോകുവാ…ഞാൻ ഉറക്കെ വിളിച്ചു.. ചേച്ചി പെട്ടെന്നു അടുക്കളയിൽ നിന്ന് എന്തോ പണി ചെയ്തോണ്ട് ഇരിക്കുന്നതിടയിൽ ഓടി വന്നു.. മുഖത്തു ഒരു കള്ള ചിരി ചിരിച്ചോണ്ട്.. എന്നാ ശരിയട മോനെ ഒരുപാട് താങ്ക്സ് നീ വന്നതിനു.. ചേച്ചിയുടെ ഫോര്മാലിറ്റി കണ്ടു എനിക്കി ചെറിയ ദേഷ്യം വന്നു..

അതെന്തിനാ ചേച്ചി താങ്ക്സ് ഒക്കെ.. അന്യ ആൾക്കാർ ഒന്നും അല്ലല്ലോ..കഴിച്ചിട്ട് പോടാ. ചേച്ചി പറഞ്ഞു.. വേണ്ടെച്ചി പല്ല് തേച്ചില്ല.. വീട്ടിൽ പോയി റെഡി ആയ്യിട്ടു കഴിക്കാം.. പിന്നെ കാണാം ചേച്ചി.. കാണണം ചേച്ചി ഒരു അർത്ഥം വച്ചു പറഞ്ഞു. അതു കേട്ടു എനിക്കു ചിരി വന്നു…അതുപിന്നെ ഉറപ്പല്ലേ ചേച്ചി.. കണ്ടിരിക്കും.. ഞാൻ ചിരിച്ചോണ്ട് പറഞ്ഞു..

ഞാൻ ഉത്സാഹത്തോടെ വീട്ടിൽ ചെന്നു.. കുളി മുറിയിൽ കയറി ഇന്നലെ നടന്ന സംഭവങ്ങൾ ആലോചിചപ്പോ തന്നെ കുണ്ണ കമ്പി ആയി.. ഒരു വാണം അടിച്ചു..കുളിച്ചു റെഡി ആയി വന്നപ്പോ അമ്മ ദോശ ചുട്ടു തന്നു….

അവൾ എന്തോ പറഞ്ഞു ഇന്നലെ.. എന്തു പറയാൻ ആണ്.. താങ്ക്സ് പറഞ്ഞു.. അടുത്ത് കിടക്കുന്ന ആൾക്കാർക്ക് എന്തേലും സഹായം ഒക്കെ ചെയ്യുന്നത് നല്ലതാടാ.. എന്തേലും ആവശ്യം വന്നാൽ അവരല്ലേ ഓടി വരണ്ടേ.. ആ അതു ശരിയാണ് അമ്മേ.. ഞാൻ മറുപടി പറഞ്ഞു..

ഫുഡ്‌ കഴിച്ചു പഴയ മാഗസിനനും എടുത്തു റൂമിൽ പോയി കിടന്നു.. എപ്പോളോ ഉറങ്ങി

💬 Comments

View all comments