Chapter Title : അയലത്തെ കാമുകി ചേച്ചി 3 [Varma Sir]
പുറത്തു നിന്നും കഴിക്കും..
ശരി ചേച്ചി.. ഗീതേച്ചി അമ്മയോട് പറഞ്ഞു.. നേരത്തെ പ്ലാൻ ചെയ്ത അനുസരിച്ചു ഞാൻ അന്ന് ലീവ് എടുത്തു.. വീട്ടിൽ തന്നെ ഇരുന്നു.. കാരണം ചേച്ചിയുടെ വീട്ടിൽ അമ്മായി അമ്മ ഉണ്ട്.. പുള്ളിക്കാരി ഇല്ലാത്തപോലെ ചേച്ചിക്ക് വരാൻ ഒക്കൂ.. അങ്ങിനെ ഒരു 10 മണി ആയപ്പോളേക്കും ചേച്ചി എന്നെ വിളിച്ചു..
മോനെ നീ റെഡി ആയി ഇരുന്നോ.. ഇന്ന് നിന്റെ ആഗ്രഹങ്ങൾ എല്ലാം ചേച്ചി സാധിച്ചു തരും.. എന്റെ അമ്മായി അമ്മയോട് ഞാൻ ചുമ്മാ വഴക്ക് ഉണ്ടാക്കി.. വഴക്ക് ഉണ്ടാക്കുമ്പോ അവർ പിണങ്ങി ഇളയ മോൾടെ വീട്ടിൽ പോകുന്ന പതിവ് ഉണ്ട്.. അങ്ങിനെ അവർ പിണങ്ങി പോയി..
ഇനി ഒന്ന് രണ്ടു ദിവസം കഴിഞ്ഞു ഞാൻ സോപ്പ്പിട്ടു വിളിക്കണം.. എന്നാലേ വരൂ.. തള്ളയെ ഞാൻ ഉടനെ എന്തായാലും വിളിക്കില്ല തിരിച്ചു.. എപ്പോളും കുറ്റം പറച്ചിൽ ആണ്.. ചേച്ചിയോട് ഞാൻ ചോദിച്ചു.. നമ്മൾ തമ്മിൽ കളിക്കാൻ വേണ്ടി ആണോ ചേച്ചി വഴക്കു ഉണ്ടാക്കിയത്?.. അതേടാ ഞാനും ഒരു പെണ്ണ് അല്ലേ.. എനിക്കു ആഗ്രഹങ്ങൾ ഇല്ലേ.. എത്ര നാൾ ആയി നമ്മൾ ബന്ധപ്പെട്ടിട്ടു..
നീ രാത്രിയിൽ പറയുന്ന ഓരോ കാര്യങ്ങൾ കേട്ടിട്ടു എങ്ങിനെ പിടിച്ചു നിക്കും.. പിന്നെ തള്ളയുടെ ഓരോ നേരത്തെ സംസാരം കേൾക്കുമ്പോ ചൊറിഞ്ഞു വരും.. അപ്പൊ ചേച്ചി ഇപ്പോൾ വരുമോ.. ടാ ഒരു മണിക്കൂർ.. ചോറും കറിയും വെച്ചിട്ടു ഒന്ന് കുളിക്കണം.. നിനക്ക് ഉള്ള ഫുഡും ഞാൻ കൊണ്ട് തരാം..
ശരി ചേച്ചി.. ഞങ്ങളുടെ വീടുകളുടെ പുറകിൽ വേറെ വീട് ഒന്നുമില്ല.. ചേച്ചി മുൻപിൽ
💬 Comments
View all comments