0%

Chapter Title : അയലത്തെ മാലാഖ [ടിന്റുമോൻ]

Author : tintumon Read All Parts 1.6K

പറഞ്ഞു അലീസിനെ രാജ് കല്യാണം കഴിച്ചു.. കല്യാണം കഴിക്കുന്നതിനു മുൻപ് തന്നെ രാജ് പാകിയ വിത്ത് അലീസിന്റെ വയറ്റിൽ മുളച്ചിരുന്നു..

അലീസിന്റെ ഫാമിലിയെ പറ്റി പറഞ്ഞിട്ടില്ലായിരുന്നു അല്ലേ.. നല്ലൊരു സമ്പന്ന കുടുംബത്തിലെ പെണ്ണായിരുന്നു അവള്.. അവൾക്ക് കിട്ടാനുള്ള ഓഹരി ഒക്കെ വാങ്ങിയാണ്.. വീട്ടിൽ നിന്നാകന്ന് മാറി താമസിച്ചിരുന്നേ.. രാജുമായിട്ടുള്ള കല്യാണത്തിന് ശേഷം ആ പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർത്തു അവരൊന്നായി..

രാജിന് ഒരു വർക്ക് ഷോപ്പ് തുടങ്ങി.. അത് വളരെ വേഗം വളർന്നു വന്നു.. രാജിന്റെ കല്യാണം കഴിഞ്ഞ് ഒരു മാസം ആയപ്പോൾ ഫാത്തിമയ്ക്കും വിശേഷം ആയി..

ഇപ്പോൾ വർഷങ്ങൾ 6 കഴിഞ്ഞു.. ആലിസ് ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയാണ്.. വളരെ സന്തുഷ്ടമായ കുടുംബം... ഇതാ പറയുന്നത് ഓരോരുത്തർക്കും ഉള്ള പങ്കാളി അത് എവിടെയോ ഉണ്ട് സമയമാകുമ്പോൾ അതിങ് വന്നോളും..

കഥ ഇഷ്ടമായെങ്കിൽ ലവ് തന്നിട്ട് പോകണേ കമന്റ് അടിക്കാൻ മറക്കല്ലേ....

സ്വന്തം Tintumon

💬 Comments

View all comments