0%

Chapter Title : അയലത്തെ മരുമകൾ [Master]

Author : Master Read All Parts 47.6K

എനിക്ക് ചേച്ചിയോട് ഉള്ളത് പോലെ തിരിച്ചും ഉണ്ടോ എന്ന് എങ്ങനെ അറിയും? ഞാന് പല വഴികളും ആലോചിച്ചു.

മനസിന്റെ അനിയന്ത്രിതമായ പിടച്ചില് കാരണം ബുദ്ധി ശരിയായി പ്രവര്ത്തിച്ചില്ല. എന്തായാലും ഉള്ള സമയം പാഴാക്കരുത് എന്ന് ഞാന് തീരുമാനിച്ചു. അങ്ങോട്ട് ചെന്നു നോക്കാം. എന്തെങ്കിലും ഐഡിയ കിട്ടാതിരിക്കില്ല.

ഞാന് പിന് വാതിലും പുറത്ത് നിന്നും പൂട്ടി ചേച്ചിയുടെ വീടിന്റെ അടുത്തേക്ക് നടന്നു. ഓരോ ചുവടു വയ്ക്കുമ്പോഴും എന്റെ ഹൃദയമിടിപ്പിന്റെ താളം കൂടിക്കൂടി വന്നു. വേലിയുടെ അരികിലെത്തി ഞാന് നിന്നു. ആരെങ്കിലും എന്നെ കാണുന്നുണ്ടോ എന്ന് ഞാന് ചുറ്റും നോക്കി. എല്ലാവരും ഉച്ചമയക്കത്തില് ആണ്. ഭും ഭും എന്ന് മിടിക്കുന്ന ഹൃദയത്തോടെ ഞാന് വേലിയുടെ അപ്പുറത്തേക്ക് ഇറങ്ങി. പെട്ടെന്ന് ഞാന് ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടു. അതൊരു ചേരയാണ് എന്നെനിക്ക് മനസിലായി. ആദ്യം ഭയം തോന്നിയെങ്കിലും പാമ്പ് ഒരു വഴിയായി മാറുന്നത് ഞാന് കണ്ടു. ഞാന് അതിനെ പറമ്പില് നിന്നും ദൂരേക്ക് ഓടിച്ചുവിട്ടു. പിന്നെ ചേച്ചിയുടെ വീടിന്റെ പിന്നിലെ അടുക്കളയുടെ ജനലിന്റെ അരികിലെത്തി ഞാന് ശബ്ദംwww.kambikuttan.net ഉണ്ടാക്കി.

“ആരാ..” ചേച്ചിയുടെ ശബ്ദം ഞാന് കേട്ടു. “ഞാനാ ചേച്ചി..ടോണി” ഞാന് എന്റെ ശബ്ദം പരമാവധി സാധാരണകമ്പികുട്ടന്‍.നെറ്റ് മട്ടിലാക്കി പറഞ്ഞു. ചേച്ചി അടുക്കളവാതില് തുറന്നു പുറത്ത് വന്നു. ചേച്ചിയെ കണ്ടപ്പോള് തന്നെ എനിക്ക് തൊണ്ട വരളുന്നത് പോലെ തോന്നി. ഓറഞ്ച് നിറത്തിലുള്ള ഒരു ടൈറ്റ് ചുരിദാര് ആയിരുന്നു ചേച്ചിയുടെ വേഷം. കൈകള് ഏതാണ്ട് മുഴുവനും നഗ്നം.

മുലകള് നെഞ്ചില് രണ്ടു കരിക്കിന് കുടങ്ങള് പോലെ തെറിച്ചു നിന്നിരുന്നു. വിയര്ത്ത് കുതിര്ന്ന

💬 Comments

View all comments