Chapter Title : അയലത്തെ പാറൂട്ടി [Manoj F]
നാളെ നൈറ്റ് ആണ് ഷിഫ്റ്റ് വേണേൽ പാറുട്ടി നാളെ പകൽ ഫ്രീ അല്ലെ ഞാൻ ഒരു രണ്ടു മൂന്നു മണിക്കൂർ പറഞ്ഞ് കൊടുക്കാം "
ചേട്ടൻ : എന്നാൽ വളരെ ഉപകാരം...
"പാറു നാളെ ഞങ്ങൾ പോയി കഴിഞ്ഞു ഷാഹി ടെ അടുത്ത് പോണം.. അവൻ പറ്റുന്നത്ര പറഞ്ഞു തരും..."
അങ്ങനെ ഞാൻ നാളത്തെ ദിവസം സ്വപ്നം കണ്ടു കിടന്നുറങ്ങി... രാവിലെ തന്നെ എണീറ്റു കുളിയും ബ്രേക്ക് ഫാസ്റ്റും എല്ലാം കഴിഞ്ഞു.. പാറൂന് കൊടുക്കാൻ ഐസ് ക്രീം മും ഫ്രൂട്ട്സും എല്ലാം കട്ട് ചെയ്തു അടിപൊളി രണ്ടു ഫ്രൂട്ട്സാലഡ് ഉണ്ടാക്കി...
അങ്ങനെ രാവിലെ പത്തു മണി ആയപ്പോൾ കാളിങ് ബെൽ ശബ്ദിച്ചു... ഞാൻ ഷോർട്സും ടി ഷർട്സും ആയിരുന്നു വേഷം.. പതിയെ പോയി വാതിൽ തുറന്നു... ഇതാ പാറു എന്ന എന്റെ അപ്സരസ്സ് എന്റെ മുന്നിൽ.. ഷോർട് സ്കെർട്ടും ഷർട്ടും ആയിരുന്നു എന്റെ പാറു എന്ന അപ്സരസിന്റെ വേഷം... അവളെ കൈ പിടിച്ചു ഞാൻ പതിയെ ഉള്ളിലേക്ക് ആനയിച്ചു...
പാറു : ഇതെന്താ ചെക്കാ ആദ്യം കാണുന്ന പോലെ അന്തിച്ചു നില്കുന്നെ...
ഞാൻ : പിന്നല്ലാതെ എന്റെ പാറൂനെ ഇത്രയും പെട്ടെന്ന് ഇത്രയും അടുത്ത് ഒറ്റക്ക് കാണാൻ പറ്റുമെന്നു ഞാൻ വിചാരിച്ചതെ ഇല്ലല്ലോ... അപ്പൊ പിന്നെ നോക്കി പോകില്ലേ...
പാറു : അതെന്താ ഞാൻ അത്രക്ക് കൊള്ളാമോ..
ഞാൻ : പിന്നെ ഇല്ലേ ആരു കണ്ടാലും മോഹിച്ചു പോകില്ലേ എന്റെ ബാംഗ്ലൂർ സുന്ദരിയെ..
പാറു : മ് മ് മ് കള്ളൻ..അത് പറഞ്ഞു ഞാൻ അവളെ വാരിപ്പുണർന്നു..
💬 Comments
View all comments