Chapter Title : ?അയലത്തെ പൂങ്കാവനം?[അനിൽ]
കണ്ടതും ഞാൻ ഒരു ഹായ് പാസാക്കി...
ഇക്ക :ഇവിടെ വാടു ഞാൻ നിന്നെ കാണാൻ ഇരിക്കുവായിരുന്നു "ഒരു കാര്യം പറയാൻ ഉണ്ട് " ഞാൻ ഇക്കയുടെ അടുത്തേക് ചെന്നു...
ഞാൻ :എന്താ ഇക്കാ....
ഇക്കാ ഞാൻ മറ്റന്നാൾ ഗൾഫിലേക്ക് പോകുവാണ്.... ഒരു സഹായം ചെയ്യുമോ നീ....??
ഞാൻ :എന്താ ഇക്കാ കാര്യം പറയു??
ഇക്ക:പുലർച്ചെ മൂന്ന് മണിക്ക് ആണ് ഫ്ലൈറ്റ് കണക്റ്റഡ് ഫ്ലൈറ്റ് ആണ് " നീ എന്നെ ഒന്ന് എയർപോർട്ട് വരെ കൊണ്ടാകുമോ...??
ഞാൻ :അതിന് എന്താ ഇക്കാ ഞാൻ ആക്കിത്തരാലോ.... എന്നാ പോവേണ്ടത്...??
ഇക്ക:മറ്റന്നാൾ...!!!
സംസാരിക്കുന്നതിനിടയിൽ ആയിരുന്നു നമ്മുടെ നായികയുടെ എൻട്രി..!!കണ്ട പാടെ ഇത്ത എനിക്ക് ഒരു ചിരി പാസാക്കി..ഞാനും അങ്ങോട്ടും ചിരിച്ചു കാണിച്ചു!!എന്നിട്ട് ഇത്ത ഇക്കയുടെ കൂടെ ഇരുന്നു...
ഞാൻ : ശെരി ഇക്കാ ഞാൻ കൊണ്ടാകാം!!
ഇക്ക :നിന്റെ നമ്പർ ഒന്ന് താ....
നമ്പർ കൊടുത്തു
ഇക്ക :ശെരി ഞാൻ വിളിക്കാം....??
ഞാൻ : ആ ഒകെ എന്നാ ഞാൻ പോട്ടെ.. അമ്മ കാത്തിരിക്കുന്നുണ്ട്....
ഇക്ക :ആ ശെരി!!
അങ്ങനെ ഞാൻ അവിടെ നിന്നും ഇറങ്ങി... വീട്ടിലേക് വിട്ടു..
വീട്ടിൽ എത്തിയതും അമ്മ പുറത്ത് ഉണ്ടായിരുന്നു!! ആദ്യം ഒന്ന് പരുങ്ങി എങ്കിലും വലിയ സീൻ ഒന്നും ഉണ്ടായില്ല....
അമ്മ :ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട് വേണേൽ പോയി കഴിച്ചോ.....
അമ്മ വലിയ ദേഷ്യത്തിൽ ആണെന്ന് മനസ്സിലായ ഞാൻ ഒന്നും പറയാൻ നിന്നില്ല. ഭക്ഷണം ഒക്കെ കഴിച്ചു... ഞാൻ റൂമിൽ പോയി കിടന്നു....ഫോൺ എടുത്ത് യൂട്യൂബിൽ ഓരോ വീഡിയോസും കണ്ടു കിടന്നു... ഒരുപാട് കണ്ടു
💬 Comments
View all comments