Chapter Title : ?അയലത്തെ പൂങ്കാവനം?[അനിൽ]
ഞാൻ ആട ഹക്കിം....!!
ഞാൻ :ആ ഇക്കാ... പറയു....
ഇക്ക:ഇന്ന് വഴുകുന്നേരം പോണം 6മണിക്ക് മറക്കല്ലേ.... ഓർമപ്പെടുത്താൻ വിളിച്ചതാണ്.....
ഞാൻ :ആ ഒക്കെ ഇക്കാ മറക്കില്ല ഞാൻ വരാം...
ഇക്ക :ഒക്കെ ശെരി
കാൾ കട്ടായി
അങ്ങനെ ഞാൻ സ്റ്റാൻഡിൽ 3 മണി വരെ നിന്നു ഓട്ടം ഒന്നും കിട്ടിയില്ല.... ബോർ അടിച്ചു തുടങ്ങി.
ഞാൻ പതുക്കെ വീട്ടിലേക് മടങ്ങി
വീട്ടിൽ പോയി കുളിച്ചു ഫ്രഷായി ഒന്ന് കിടന്നു മനസ്സ് വീണ്ടും ഇത്തയുടെ അടുത്തേക് പോയി.... ഒരോന്ന് ആലോചിച്ചു പതുക്കെ മയക്കത്തിലേക് വീണു.
ഫോൺ റിങ് ചെയ്തത് കേട്ടായിരുന്നു കണ്ണുതുറന്നത് നോക്കിയപ്പോൾ അത് ഇക്ക ആയിരുന്നു സമയം നോക്കിയപ്പോൾ 5:45
ഞാൻ അറ്റൻഡ് ചെയ്തു
ഞാൻ :ഹലോ ഇക്ക പറയു
ഇക്ക : റെഡി ആയോ പോയാലോ.....??
ഞാൻ :താ വരുന്നു....10 മിനുട്ട്
ഇക്ക :ആ ഒകെ
ഞാൻ വേഗം ബാത്‌റൂമിലേക് ഓടി ഉറക്ക ചടവ് മാറാൻ വീണ്ടും കുളിച്ചു...
ഡ്രസ്സ് ഒകെ മാറി
ചായയും കുടിച്ചു അമ്മയോട് യാത്ര പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.
വണ്ടി എടുത്ത് ഇക്കയുടെ വീട്ടിലേക് വിട്ടു
ഇക്കയുടെ വീടിന്റെ മുമ്പിൽ നിർത്തി ഒരു ഹോൺ അടിച്ചു അകത്ത് നിന്നും
ഇക്ക :താ വരുന്നു
ഞാൻ പുറത്തിറങ്ങി ടിക്ക് ഒക്കെ തുറന്നു ഒന്ന് വൃത്തി യാക്കി
ഇക്ക രണ്ട് ബാഗും കയ്യിൽ പിടിച്ചു വരുന്നത് കണ്ടു
എന്നിട്ട് എന്റെ കയ്യിൽ തന്നു ഞാൻ അത് വാങ്ങിച്ചു ടിക്ക് ലേക്ക് വെച്ചു. ഇനി ഉണ്ടോ
ഇക്ക :ഇല്ല അത് രണ്ടും മാത്രം ഒള്ളു
💬 Comments
View all comments