0%

Chapter Title : അയലത്തെ സ്വപ്ന ചേച്ചി [അനിത]

Author : anitha Read All Parts 3.1K

സുനി :- എന്നാൽ ഞാൻ വന്നു ഉറക്കട്ടെ
എന്റെ ചക്കരെ

സ്വപ്ന :- മ്മ്മ്മ്!!!!
ഓടി വാ മുത്തേ "%""

ഞാൻ എങ്ങനെ വരും..???
അവിടെ വാതില് ലോക്ക് അല്ലെ

സ്വപ്ന :- ഞാൻ അടുക്കള വാതിൽ തുറക്കാം മോനെ

എന്ന ഞാൻ ഇറങ്ങട്ടെ ???

സ്വപ്ന :- ആരും കാണാതെ വരണേ..

സുനി :- മ്മ്മ്മ്

അവൻ ഫോൺ വെച്ചിട്ടു മെല്ലെ കട്ടിലിൽ നിന്ന് എഴുനേൽറ്റു ലൈറ്റ് ഇടാൻ മെനക്കെടാതെ
സുനി ശബ്ദമുണ്ടാക്കാതെ പയ്യെ വാതിൽ തുറന്നു വെളിയിലിറങ്ങി...
ഹാളിലൂടെ
ഇരുട്ടിൽ തപ്പിത്തടഞ്ഞു ഒരുവിധം ഫ്രണ്ട് ഡോർ തുറന്നു വെളിയിലേക്കിറങ്ങിക്കൊണ്ടു
വെളിയിൽ നിന്ന് വീട് ലോക്ക് ചെയ്തു

മഴ നല്ലപോലെ കനത്തിരുന്നു.
പിന്നെ ഒരു നിമിഷം പോലും കാത്തുനിൽക്കാതെ മഴ നനഞ്ഞുകൊണ്ടു വീടിന്റെ ബാക്കിലൂടെ
ചേച്ചിയുടെ വീട്ടിലേക്കു
ഇറങ്ങാനുള്ള ചെറിയ ഗേറ്റ് തുറന്നു നേരെ സ്വപ്നയുടെ അടുക്കളവാതിലിൽ എത്തി....

ശരീരം മുഴുവനും നനഞ്ഞു!!!!
സുനി അവനു തണുപ്പിനെ പ്രതിരോധിക്കാൻ പറ്റാതെ കിടുങ്ങിയതും
സ്വപ്ന വാതിൽ തുറന്നതും ഒരുപോലെ ആയിരുന്നു.

ഹ്മ്മ്മ്മ്!!!!
പേടിച്ചോ നീ...
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

സുനി :- ഇല്ല.. നല്ല തണുപ്പ്.

സ്വപ്നചേച്ചിയുടെ മൊബൈലിന്റെ വെട്ടത്തിൽ അവൻ ആ ശരീരം ആസ്വദിച്ചു നിന്ന്.

എന്തോന്നാടാ ഇത് ?????
കേറിവാ ഇങ്ങോട്..
എന്നുംപറഞ്ഞുകൊണ്ടു സ്വപ്ന ലൈറ്റ് അടിച്ചുകൊണ്ടു മുൻപേ നടന്നു മുകളിലേക്ക് കയറാൻ തുടങ്ങി.

സുനി വാതിൽ ലോക്ക് ചെയ്തു കൂടെ ചെന്ന്.
റൂമിൽ കയറി വാതിൽ അടച്ചു
ഡാ... സുനി
അതൊക്കെ ഊരി മാറ്റാടാ കുട്ടാ""
നനഞ്ഞതല്ലേ....

നൈറ്റ് ലാംപ് വെട്ടത്തിൽ

💬 Comments

View all comments