0%

Chapter Title : അയലത്തെ വീട്ടിലേക്ക് ഒരു കൈസഹായം 2 [MMS]

Author : kkstories Read All Parts 890

നിന്റെ കല്യാണം കൂടി കഴിയാത്തത്. ഞാൻ നിന്നെ ചൂടാക്കാൻ വെറുതെ പറഞ്ഞതല്ലേ.രണ്ടുപേരും കടലിലെ തിരമാലകൾ നോക്കി ഇരുന്ന് ഇതെല്ലാം സംസാരിക്കവേ ഞാൻ മെല്ലെ അവളുടെ കൈപിടിച്ച് കൈപ്പള്ളിയിൽ തലോടി കൊണ്ട് പറഞ്ഞു നമ്മൾ രണ്ടുപേരും യഥാർത്ഥത്തിൽ ഒരേ സങ്കടക്കാരാണ് നമ്മുടെ സങ്കടങ്ങൾ മാറ്റിയെടുക്കാൻ തൽക്കാലം നമ്മൾ തന്നെ ധാരാളം. അതെങ്ങനെ സ്റ്റെല്ല..

അതൊക്കെയുണ്ട് ഞാൻ കൂടുതലൊന്നും അവളോട് വിവരിച്ചില്ല അവൾ അവളുടെ ബുദ്ധിവച്ച മനസ്സിലാക്കുമെങ്കിൽ മനസ്സിലാക്കി കോട്ടേ.. ഞങ്ങൾ നേരെ അവിടെ നിന്നും ഐസ്ക്രീം പാർലറിലോട്ട് അവിടുന്ന് ഐസ്ക്രീം എല്ലാം കഴിച്ച് അവളെ ബസ് കയറ്റി വിട്ടതിന് ശേഷമാണ് ഞാൻ എന്റെ വീട്ടിലേക്ക് മടങ്ങിയത്.

പിറ്റേദിവസം കണ്ടപ്പോൾ അവൾ എന്നോട്: ഇന്നലെ വീട്ടിലെത്തിയപ്പോൾ മനസ്സിൽ നിന്ന് എന്തോ ഭാരം ഇറക്കിവെച്ചപോലെ.. ഇന്നലത്തെപ്പോലെ നമുക്ക് ഇടയ്ക്ക് അങ്ങനെയൊന്ന് കൂടണം. ഞാൻ അവളോട് പറഞ്ഞു: ഇടക്ക് കൂടാം ഇന്നലത്തെപ്പോലെ കൂടിയതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.. ഇന്നലത്തെ ഹാപ്പിനസ് ഇന്നത്തോടെ ചിലപ്പോൾ മാഞ്ഞുപോകും പ്രതീക്ഷകൾ നൽകുന്ന ഹാപ്പിനസാണ് നമുക്ക് വേണ്ടത്..

അതെങ്ങനെ, നീ ഒരു കാര്യം ചെയ്യ് അടുത്ത ഞായറാഴ്ച എന്റെ വീട്ടിലേക്ക് പോര് എന്റെ വീട് നീ കണ്ടിട്ടില്ലല്ലോ വീട് കാണലുമായി നിന്റെ സങ്കടങ്ങളൊക്കെ മാറ്റിത്തരാനുള്ള പണിയൊക്കെ എന്റെ അടുത്തുണ്ട്. ഒന്നും മനസ്സിലാഗാതെ അവളൊന്നു തലയാട്ടി എന്ന് മാത്രം. ആ ഞായറാഴ്ച അവളെയും കാത്ത് ഞാൻ ഇരുന്നു. വഴി ചോദിച്ച് അവൾ ഫോണിൽ വിളിച്ചതോടെ എനിക്ക് സന്തോഷമായി അവൾ വരുന്നുണ്ടെന്ന് മനസ്സിലായതോടെ ഞാൻ വളരെ ഹാപ്പി.

അവളെ വീട്ടിലേക്ക് ക്ഷണിച്ചു വീടും പരിസരവും എല്ലാം ചുറ്റിക്കാണിച്ചു കൊടുത്തു. വീടുമെല്ലാം അവൾക്ക് ഇഷ്ടപ്പെട്ടു. ഞാൻ അവളെയും കൊണ്ട് കോണിപ്പടികൾ കയറി എന്റെ ബെഡ്റൂമിലേക്ക് നടന്നു.

ബെഡ്റൂമിൽ ഒരു ഓരത്ത് ഡ്രസ്സ് അയൺ ചെയ്യാൻ പാകത്തിൽ ഒരു മേശരിപ്പുണ്ട്. അതിനുമുകളിൽ നിറയെ അലക്കിയ ഡ്രസ്സുകൾ കണ്ട് അവൾ എന്നോട്: എന്താണിത് എടുത്തുവെക്കാതെ ഇവിടെ വച്ചിരിക്കുന്നത്. അലമാരയിലോട്ട് വെക്കാൻ ഉള്ളതാണ് മടക്കി ക്ലിയർ ആക്കി വെക്കാൻ മടിച്ചിട്ട് അവിടെ എങ്ങനെ കിടക്കുന്നതാ..സ്റ്റെല്ല നീ വല്ലാത്ത മടിച്ചിതന്നെ, നിന്നെയും വേണം സമ്മതിക്കുക എന്റെ വീട്ടിൽ എങ്ങാനും ആയിരുന്നെങ്കിൽ അത് മടക്കി എടുത്തു വെക്കുവോളം വീട്ടുകാരുടെ തെറി കേൾക്കേണ്ടി വരുമായിരുന്നു.. അതിന് ഇവിടെയൊക്കെ അമ്മ വല്ലപ്പോഴും കയറി നോക്കാറേ ഉള്ളൂ..

മുകളിലത്തെ നില പൂർണമായും എന്റെ പരിധിയിലാ... അമ്മയെവിടേ.. ഞാനിന്നലെ പറഞ്ഞില്ലേ അമ്മ ഇവിടം ഉണ്ടാവില്ലെന്ന്.. അമ്മക്കൊരു കല്യാണം ഉണ്ട് വൈകുന്നേരം എത്തും.

💬 Comments

View all comments