0%

Chapter Title : അയലത്തുനിന്ന് ആഗ്രഹരത്തിലേക്ക് [വരത്തൻ]

Author : Kambikathakal Read All Parts 758

ഓർത്തപ്പോ ഒരു thrill ഒകെ തോന്നി

അങ്ങനെ ഞാനും അമ്മയും അച്ഛനും വിപിൻ ചേട്ടനും കൂടെ നേരെ തമിഴ്നാട്ടിൽ

കണ്ണെത്താ ദൂരം നെൽ പാടവും കരിമ്പിൻ തോട്ടവും ചോള പാടവും ഇടക്ക് ചെറിയ പെട്ടിക്കടകളും അതിൽ പ്രായമായ അമ്മൂമ്മമാരും ചെറിയതും വലുതുമായ സിറ്റി ഒകെ കടന്നു ഒരു ഗ്രാമത്തിൽ എത്തി എനിക്കെ ഒരു 19s ലെ സിനിമ കാണുന്ന പോലെ തോന്നി സ്ഥലം സേലം കമ്പം കൊട് ഒരു കടക്കു മുന്നിൽ വണ്ടി നിർത്തി വിപിൻ ചേട്ടൻ ഞങ്ങളെ ആ കടയുടെ മുകളിലെ വീട്ടിലേക്ക് കൊണ്ട് പോയ്‌

കുഴപ്പമില്ല വൃത്തി ഒകെ ഉണ്ട് 3പേര് ഉണ്ടാരുന്നു അവിടെ കണ്ടാൽ എന്നെക്കാൾ പ്രായം ഉണ്ട് സീനിയർസ് ആണ്. എല്ലാരോടും ഒന്ന് ഫ്രഷ് ആവാൻ പറഞ്ഞു ഫ്രഷ് ആയി കഴിഞ്ഞ് കോളേജിൽ പോവാം

അങ്ങനെ കോളേജ് എത്തി ശ്രീ ദുർഗ പാർക്ക്‌ എഞ്ചിനീയറിംഗ് കോളേജ് അമ്പോ ഞാൻ ഒന്ന് ഞെട്ടി ഈ കുഗ്രമത്തിൽ ആണോ ഈ കോളേജ് അയ്യോ കണ്ടിട്ട് തന്നെ പേടിയാവുന്നു അമ്മ എന്നെ ഒന്ന് നോക്കി.എന്തെ? ഒന്നുല്ല്യ ഞങ്ങൾ എത്തിയ സമയം ഇന്റർവെൽ ആയിരുന്നു ചുറ്റും സ്റ്റുഡന്റസ് ആകെ കലപില അവിടെ എന്നെ ആക്ട്രാക്ട് ചെയ്ത ഒരു കാര്യം ഉണ്ടാരുന്നു ജാപ്പനീസ് തുണ്ടിൽ മാത്രം കണ്ടിട്ടുള്ള പോലെത്തെ പെൺകുട്ടികളും ആണ്പിള്ളേരും സിക്കിം UP സൈഡ് ഉള്ളവരാണ് ഇവരുടെ കൂടെ ആണ് പഠിക്കാൻ പോണതെന്ന് ഓർത്തപ്പോ ഒരു സന്തോഷം തോന്നി വിപിൻ ചേട്ടൻ ഞങ്ങളെ HM ന്റെ ക്യാബിൻ കൊണ്ടുപോയി

തമിഴും ഇംഗ്ലീഷും കൂടി കലർത്തി എന്തൊക്കെയോ പറഞ്ഞു

💬 Comments

View all comments