Chapter Title : അയലത്തുനിന്ന് ആഗ്രഹരത്തിലേക്ക് [വരത്തൻ]
എങ്ങനെ എനിക്ക് കാണാതിരിക്കാൻ പറ്റില്ല അവൾക്കും അങ്ങനെതന്നെ
എനിക്ക് വട്ടുപിടിക്കുന്നു ഞാൻ അവൾക്ക് മെസ്സേജ് അയച്ചു. കാര്യം പറഞ്ഞു അവൾ എന്നോട് വൈകീട്ട് 4 മണിക്ക് ഇടവഴിയിൽ വരാൻ പറഞ്ഞു
4 മണിയാകാൻ 4 ദിവസം പോലെ എനിക്ക് അനുഭവപ്പെട്ടു ഫ്രണ്ട് നെ കാണാനാണെന്നും പറഞ്ഞ് ഞാനും ഇടവഴിയിലേക്ക് ഓടി
അവൾ എന്നിലും മുന്നേ അവിടെ എത്തിയിരുന്നു
അവൾ ചിരിച്ചുകൊണ്ട് നിക്കുകയാണ് ഞാൻ അടുത്തുവന്നപ്പോൾ ആ ചിരിച്ചു മെല്ലെ മാറാൻ തുടങ്ങി വിങ്ങി നിക്കുകയാണ് പാവം ഞാൻ കാണാതിരിക്കാൻ മാക്സിമം ശ്രമിച്ചെങ്കിലും ചേച്ചി എന്ന് ഞാൻവിളിച്ചപ്പോ അവളുടെ കണ്ണിൽ മുത്തുമണികൾ പൊഴിയുന്ന പോലെ കണ്ണുനീർ പുറത്തേക് ഒഴുകി
എനിക്കും പിടിച്ചുവെക്കാൻ പറ്റിയില്ല എന്റെ തൊണ്ട പൊട്ടി പോകുന്ന പോലെ എനിക്ക് തോന്നി പെട്ടന്ന് കണ്ണുനീർ തുടച് നോർമൽ ആക്കി എന്റെ താടിയിൽ പിടിച് മുഖം ഉയർത്തി She: എന്റെ സുന്ദര കുട്ടൻ എന്തിനാ കരയുന്നെ അയ്യേ ഇങ്ങോട്ട് നോക്കിയേ
Me : ചേച്ചി ഞാൻ എന്താ ചെയ്യണ്ടേ ഞാൻ പോണോ
She: പിന്നെ പോവാതെ പോയി നല്ല സൂപ്പർ ആയി പഠിച്ച് നല്ല ജോലി ഒക്കെ വാങ്ങണ്ടേ
Me : എനിക്ക് പറ്റില്ല ചേച്ചിയില്ലാതെ She : ഞാൻ ഉണ്ടല്ലോ ഞാൻ എവിടെ പോവാനാ മാസം മാസം നീ ഇങ്ങു വരില്ലേ എന്നെ കാണാൻ ഹമ് ഇല്ലേ
Me: ഹ്മ്മ്
She : അതോ നമ്മളെയൊക്കെ മറക്കുമോ
ഞാൻ ദേഷ്യം ന്നടിച്ചു ചേച്ചിയെ നോക്കി she : ഹിഹി വിഷമായോ ചേച്ചി ചുമ്മാ പറഞ്ഞതല്ലേ എനിക്കറിയില്ലേ എന്റെ
💬 Comments
View all comments