Chapter Title : അയലത്തുനിന്ന് ആഗ്രഹരത്തിലേക്ക് [വരത്തൻ]
മതിലുകൾ ആണ് ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു ആരും ഇല്ല എന്തെങ്കിലും മിണ്ടാതെ പോവില്ല
അവർ അടുത്തെത്തി
Hi Hi ഇവിടെ പുതിയതാണല്ലേ അതെ പിന്നെ എന്ത് പറയണം എന്ന് എനിക്ക് കിട്ടുന്നില്ല ഞാൻ അവരുടെ കണ്ണുകളിൽ നോക്കി നിന്നു എന്താ പേര് അവർ ചോദിച്ചു മനു ഞാൻ തുളസി എത്രേലാ പഠിക്കുന്നെ +2 കഴിഞ്ഞു ആഹാ ഇനി എന്താ പരിപാടി എഞ്ചിനീയറിംഗ് കിട്ടിയോ ഹമ് തമിഴ്നാട് ഓഹോ അപ്പൊ നമ്മളെ ഒകെ വിട്ടു പോവൂല്ലേ
അപ്പോഴാണ് ഒരു വെള്ളിടി വെട്ടിയപോലെ എനിക്കാ കാര്യം ഓർമ വന്നത്
മനൂന് എന്നെ പേടിയാണോ ഏയ് അല്ല പിന്നെന്താ വിയർക്കുന്നെ ഈ തണുപ്പത്ത് ഒന്നൂല്ല്യ ഹ്മ് ഒകെ എന്ന പിന്നെ കാണാം എന്നെ വീട്ടിൽ കുട്ടികൾ അന്വേഷിക്കും
കുട്ടി ഉണ്ടോ ഞാൻ ചോദിച്ചു
ഹമ് 2 പിള്ളാര്
Ok
അപ്പൊ ശെരി കാണാം എന്ന് പറഞ്ഞു അവർ ഷേക്ക് ഹാൻഡ് ചെയ്യാൻ കൈ നീട്ടി ഞാൻ എന്റെ വിറക്കുന്നു കൈകൾ കൊടുത്തു
നല്ല തണുത്തിരിക്കുന്നല്ലോ അവർ രണ്ടുകയ്കൊണ്ടും എന്റെ കൈ പിടിച്ചു
എനിക്ക് ഒന്നും ചെയ്യാൻ പറ്റാതെ ഞാൻ തളർന്ന പോലെ
ഞാൻ പോട്ടെ അവർ ചോദിച്ചു ഹ്മ് ഞൻ മൂളി എന്റെ കണ്ണിൽ നോക്കി ഒന്ന് കണ്ണിറുക്കി അവർ നടന്നു ഞാൻ അവരെ നോക്കി നിന്ന് അവർ പെട്ടന്ന് തിരിഞ്ഞു നോക്കി എന്നിട്ട് ചുണ്ട് കൂർപ്പിച്ചു ഉമ്മ തരുന്ന പോലെ കാണിച്ചു
ഉഫ് എന്റെ മനസ്സിൽ ഒരു ആയിരം ലഡു പൊട്ടി വിരിഞ്ഞു ഞാൻ അവർ കാണെ അവരുടെ
💬 Comments
View all comments