Chapter Title : അയൽക്കാരി ചേച്ചി 3 [Borner Boy]
കാണാൻ പോയില്ലേ?"
എന്നെ വീട്ടിൽ തന്നെ കണ്ട അമ്മ ചോദിച്ചു
"ഇല്ല അവൻ വൈകീട് കാണാമെന്ന് പറഞ്ഞു"
വായിൽ തോന്നിയത് പറഞ്ഞു ഒപ്പിച്ചു കൊണ്ട് ഞാൻ എന്റെ റൂമിലേക്ക് കേറി. അങ്ങനെ അതൊക്കെ ചിന്തിച് ഞാൻ ബെഡിൽ കേറി കിടന്നു. എല്ലാ ഞായറാഴ്ചയും ഒരു ഉച്ച ഉറക്കം പതിവാണ്. എന്നാൽ പേടിച്ചിട്ട് ഉറക്കവും വരുന്നില്ല.
സമയം കുറെ കടന്നു പോയി. സിനി ചേച്ചി സ്ഥിരം കുശല സംഭാഷണത്തിന് അമ്മയെ വിളിച്ചു. അവർ പുറത്തു നിന്ന് സംസാരിക്കുന്നത് കേൾക്കുവാൻ വേണ്ടി ഞാൻ ജനലിന്റെ അടുത്ത പോയി നിന്നു.
അമ്മ: "എങ്ങനെ ഉണ്ടായിരുന്നെടി കല്യാണം ഒക്കെ?"
സിനി ചേച്ചി: "നല്ല പരിപാടി ആയിരുന്നു ചേച്ചി. ഞങ്ങൾ നേരത്തെ എത്തി അവിടെ. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ചു നേരത്തെ ഇറങ്ങി"
"ഓഹ് അതാണല്ലേ ഇത്ര നേരത്തെ വന്നത്"
"അതെ. അല്ല ചേച്ചി എവിടെ പോയിരുന്നു? എവിടെയോ പോയിട്ട് വരുന്നത് കണ്ടല്ലോ"
"ഞങ്ങടെ വല്യമ്മായി വയ്യാതെ കിടക്കുകയാണല്ലോ. ഒന്ന് അവിടെ വരെ പോയതാ?
"നിങ്ങൾ എല്ലാരും കൂടി ആണോ പോയത്?"
"അല്ല. അച്ചു വന്നില്ല"
സിനി ചേച്ചി: "അച്ചു ഇവിടെ തന്നെ ഉണ്ടായല്ലേ?"
എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. ചേച്ചിക്ക് ഏതാണ്ട് കാര്യങ്ങൾ മനസ്സിലായി എന്ന് തോന്നുന്നു. ഇനി അമ്മയോട് പറയുമോ?
അപ്പോഴാണ് എന്നെ അച്ഛൻ വിളിച്ചത്. അച്ഛന് ഞായറാഴ്ച്ച വെറുതെ ഇരിക്കാൻ പറ്റില്ല. ഒന്നുകിൽ വീട്ടിലെ ചെറിയ അറ്റകുറ്റ പണികൾ. അതും അല്ലെങ്കിൽ സേവനവാരം. ചെന്ന് നോക്കുമ്പോൾ മേൽക്കൂരയിൽ മാറാല തൂക്കുന്നതാണ് കണ്ടത്. അപ്പൊ ഇന്ന് സേവനവാരം തന്നെ. അതിനു
💬 Comments
View all comments