0%

Chapter Title : അയൽക്കാരി ചേച്ചിക്ക് താലി 2 [രാഹുൽ]

Author : rahul Read All Parts 710

ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് എറിഞ്ഞു നോക്കി

ഞാൻ - "നമുക്ക് ഒരു സിനിമക്ക് കയറിയാലോ? "

ചേച്ചി -"എനിക്കും ആഗ്രഹം ഉണ്ടെടാ കുറെ ആയി ഒരു പടം ഒക്കെ കണ്ടിട്ട്. പക്ഷെ നിന്റെ കൂടെ പടത്തിന് പോയി എന്ന് അറിഞ്ഞാൽ പിന്നെ ചേട്ടന് അങ്ങ് ഇരിക്കപ്പൊറുതി ഇണ്ടാവില്ല."

ഞാൻ -" അതിന് ചേട്ടൻ എങ്ങനെ അറിയാനാ? "

ചേച്ചി -" ഏട്ടൻ ഇടയ്ക്കിടെ വിളിക്കും അപ്പോൾ പ്രശ്നം ആണ് നമുക്ക് വേറെ എന്തെങ്കിലും ചെയ്യാം. "

ഞാൻ -" എന്നാൽ ലഞ്ച് കഴിച്ചിട്ട് പാർക്കിൽ പോകാം "

ചേച്ചി ഓക്കേ പറഞ്ഞു.  കുറച്ചു കഴിയുമ്പഴേക്കും ചേച്ചി പറഞ്ഞ പോലെ  അളിയന്റെ കാൾ വന്നു. ഞാനും കുറച്ചു സംസാരിച്ചു. വൈകീട്ട് ചെറായി  ബീച്ചിൽ പോകാം എന്ന് ചേച്ചി പറഞ്ഞു.  അങ്ങനെ ബീച്ചിൽ എത്തി. അപ്പോഴേക്കും പിന്നേം ചേട്ടന്റെ കാൾ വന്നു. കട്ട്‌ ചെയ്ത ശേഷം ചേച്ചി പറഞ്ഞു.

ചേച്ചി: " എപ്പോഴും ഇങ്ങനെ ആടാ എന്നെ വലിയ സംശയം ആണ്. ഗുളിക കഴിക്കും പോലെ വിളിച്ചോണ്ട് നിക്കും. "

ഞാൻ :" ഏയ്‌ അങ്ങനെ ഒന്നും ആവൂല ചേച്ചി. ചേച്ചിയെ പിരിഞ്ഞു നിൽക്കുന്ന സങ്കടം കൊണ്ട് ആവും. "

ചേച്ചി :" ഓ പിന്നെ സങ്കടം "

ഞാൻ :" പിന്നെ ഉണ്ടാവില്ലേ ഞാൻ ഒക്കെ ആണേൽ ചേച്ചിയെ വിട്ട് എങ്ങോട്ടും പോവില്ലായിരുന്നു. "

ചേച്ചി സന്തോഷത്തോടെ ചിരിച്ചു. പിന്നെ എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.

ഞാൻ ചേച്ചിയുടെ കൈ പിടിച്ച് ബീച്ചിലേക്ക് നടന്നു.

💬 Comments

View all comments