Chapter Title : അയൽക്കാരി ചേച്ചിക്ക് താലി 4 [രാഹുൽ]
നിൽക്കുന്നത് കണ്ട ചേച്ചി അവസരത്തിന് അനുസരിച് പ്രവർത്തിച്ചു.
"ഹ ഇതാര് .. എന്താ ഈ വഴിക്കൊക്കെ? "
ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞ് അകത്തേക്ക് കയറി. ഫോണിൽ അളിയൻ ആണെന്ന് പറഞ്ഞ ചേച്ചി ഫോൺ എനിക്ക് തന്നു.
എന്നോട് സുഖവിവരം ഒക്കെ ചോദിച്ച അളിയൻ എന്താ രാവിലെ തന്നെ എന്ന് ചോദിച്ചു. ഇവിടെ അടുത്ത് ഒരു ഫയൽ എത്തിക്കാൻ ഉണ്ടായിരുന്നു അപ്പോൾ വീട്ടിൽ കയറിയതാണെന്ന് പറഞ്ഞു. എന്റെ നമ്പർ വാങ്ങിയ ശേഷം ശരി എന്ന് പറഞ്ഞ് അളിയൻ ഫോൺ കട്ട് ചെയ്തു.
ചേച്ചിയെ നോക്കിയപ്പോൾ ചേച്ചി കരയുന്നുണ്ടായിരുന്നു ഞാൻ വാതിൽ അടച്ച ശേഷം ചേച്ചിയുടെ അടുത്ത് ചെന്ന് കെട്ടിപ്പിടിച്ചു. ചേച്ചിയും എന്റെ നെഞ്ചിൽ വീണ് കരഞ്ഞു. ഞാൻ ചേച്ചിയെ ചേർത്ത് പിടിച് റൂമിലേക്ക് നടന്നു.
ബെഡിൽ കിടന്ന ശേഷം ചേച്ചി ചോദിച്ചു.
"എടാ നമ്മൾ ചെയ്തത് തെറ്റാണെന്ന് നിനക്ക് തോന്നുന്നുണ്ടോ "?
"എന്താ ഇങ്ങനെ പറയുന്നേ എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആയിരുന്നു ഇന്നലെ. "
ചേച്ചി പറഞ്ഞു
"എടാ ഏട്ടനോട് ഉള്ള പ്രശ്നങ്ങൾ നിനക്ക് അറിയാലോ പക്ഷെ അത്കൊണ്ട് മാത്രം അല്ല ഇന്നലെ അങ്ങനെ ഒക്കെ സംഭവിച്ചത്. ഇത് നീ ആയത് കൊണ്ട് മാത്രം ആണ്. കഴിഞ്ഞ കുറെ വർഷങ്ങളായി നീ കാണിക്കുന്ന സ്നേഹവും എന്റെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള മനസും ഒക്കെ വേറെ ആരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല. നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാൻ നിന്റെ ജീവിതത്തിൽ തെറ്റായ ഒരു കാര്യം ആണെന്ന് നിനക്ക് തോന്നിയോടാ? "
"ചേച്ചി ഇന്നലെ അങ്ങനെ ഒക്കെ
💬 Comments
View all comments