Chapter Title : അയൽക്കാരി ചേച്ചിക്ക് താലി 4 [രാഹുൽ]
ഉണ്ടല്ലോ. ചേച്ചി ഒറ്റയ്ക്കും അല്ലേ. വെറുതെ കാശ് കളയുകയും വേണ്ടല്ലോ. "
"അത് ശരിയാണ് പക്ഷെ വീട്ടിൽ ഒക്കെ പറയണ്ടേ "
"അതൊക്കെ ഞാൻ പറഞ്ഞോളാം. "
"ഞാൻ നിന്റെ വീട്ടിൽ ഒക്കെ വിളിച്ചിട്ട് നിന്നെ വിളിക്കാം."
അളിയൻ ഫോൺ കട്ട് ചെയ്തു. സംഭവം ചേട്ടന് ചേച്ചിയെ സംശയം ആണ്. അതിനാലാണ് എന്നോട് ഇവിടെ നില്കാൻ പറഞ്ഞത്. എന്തായാലും രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്ന് പറഞ്ഞ പോലെ ആയിരുന്നു.
സന്തോഷം ചേച്ചിയോട് പറയുന്നതിന് മുന്നേ ചേച്ചിയുടെ ഫോൺ റിങ് ചെയ്തു.
"ആ ഓഫീസിൽ എത്തിയോ? "
"അതെ ഏട്ടാ "
"നാളെ മുതൽ രാഹുൽ നിന്റെ ഒപ്പം വീട്ടിൽ താമസിക്കും കേട്ടോ. "
"അത് അവനു ഒരു ബുദ്ധിമുട്ടാകില്ലേ? "
"അവനു ഒരു ബുദ്ധിമുട്ടൊന്നുമില്ല നീ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. "
ചേട്ടൻ ഫോൺ കട്ട് ചെയ്തു. ഞങ്ങൾ രണ്ട് പേരും പരസ്പരം നോക്കി. എന്ത് പറയണമെന്ന് അറിയില്ല. സന്തോഷം കൊണ്ട് പരസ്പരം കെട്ടിപ്പിടിച്ചു.
വീട്ടിൽ അളിയൻ വിളിച്ചപ്പോൾ അച്ഛനും അമ്മയ്ക്കും ചേച്ചിയുടെ വീട്ടിലും എല്ലാവർക്കും സന്തോഷം ആയിരുന്നു. കൂട്ടുകാരോടൊപ്പം നിന്ന് ഞൻ വഴിതെറ്റില്ലല്ലോ എന്ന സമാധാനവും ചേച്ചി ഒറ്റയ്ക്കാവില്ലല്ലോ എന്ന സമാധാനവും.
"ചേച്ചി എഴുന്നേൽക്കു നമുക്ക് കുറെ ഷോപ്പിംഗ് നടത്താനുണ്ട്. "
"എന്താണ് ഇത്ര ഷോപ്പിംഗ്? "
"അതൊക്കെ പറയാം. ഇപ്പൊ വന്നു റെഡി ആവ് "
ഞങ്ങൾ കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി. ആദ്യം ഭക്ഷണം കഴിച്ചു. നേരെ കല്യാൺ സിൽക്സിലേക്ക് പോയി.
"എന്തിനാ ഇപ്പൊ ഡ്രസ്സ് ഒക്കെ?
💬 Comments
View all comments