Chapter Title : അയൽക്കാരി ജിഷ ചേച്ചി 11 [Manu]
വളരെ ശരിയാ.. അവനെ പറഞ്ഞിട്ടും കാര്യമില്ല. ഷീബയെ പോലൊരു ചരക്ക് വന്ന് അടുത്തിരുന്നാ തന്നെ തുടക്ക കാരന് ആദ്യം ഒന്ന് പിഴക്കും. ഷെഫീക്കിനും ആ ഒരു സ്റ്റാർട്ടിങ്ങ് പ്രോബ്ലം തന്നെയാ.. ഷീബ തിരിച്ച് റൂമിൽ നിന്ന് വന്നു. അവനെ നോക്കി ചിരിച്ചു. ഷീബ: ഡാ നിനക്കെന്തെങ്കിലും കഴിക്കാൻ എടുക്കട്ടെ. ഷെഫീക്ക്: ഉം. ഷീബ അടുക്കളയിലേക്ക് പോയി അൽപം സമയം കഴിഞ്ഞ് ഒരു ഗ്ലാസിൽ ചായയും ഒരു പ്ലേറ്റിൽ മിക്സചറും കൊണ്ടു വന്നു. ഷീബ: വാടാ.. ഷെഫീക്ക് ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. ഷീബ: ചായ കുടിക്ക്.. ഷെഫീക്ക്: ഉം. ഷീബ: ഡാ നിന്റെ കഴിഞ്ഞ കൊല്ലത്തെ റിസൾട്ടൊക്കെ എങ്ങനെ. ഷെഫീക്ക്: അതൊന്നും ഓർമ്മിപ്പിക്കല്ലേ ആന്റി... ഷീബ:എന്താടാ പാസ്സായില്ലേ.. ഷെഫീക്ക്: നാല്ലെണ്ണം പാസായി... രണ്ടെണ്ണം പൊട്ടി. ഷീബ: നന്നായി .നിന്നോട് ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ കുറച്ചെങ്കിലും പഠിച്ചു എഴുതാൻ. ഇനിയിപ്പോ അത് എഴുതിയെടുക്കണ്ടേ. ഷെഫീക്ക്: ഉം.ഇംപ്രൂവ്മെന്റ് എക്സാമിൽ ഞാൻ അത് പാസായിരിക്കും. ആന്റി കണ്ടോ.. ഷീബ: ഉം.പാസ്സായാ മതി. ഷെഫീക്ക്: അടുത്ത മാസാ എക്സാം.. മനുനോട് പഠിപ്പിച്ചു തരാൻ പറഞ്ഞിട്ടുണ്ട്. ഷീബ: അവൻ എന്നിട്ട് പഠിപ്പിച്ചു തരാന്ന് പറഞ്ഞോ... ഷെഫീക്ക്: ഉം. ആന്റി വന്നപ്പോ ചോദിക്കണമെന്ന് വിചാരിച്ചതാ.. മനുവും അനിയനൊന്നും ഇല്ലാതെ ആന്റി ഇവിടെ ഒറ്റക്ക് നിൽക്കുമോ.. ഷീബ: ഇല്ലെടാ ഞാനിപ്പോ വൈകുന്നേരം എന്റെ വീട്ടിൽ പോകും. ഷെഫീക്ക്: ഇനി എപ്പൊഴാ വരുവാ... ഷീബ: നാളെ വീണ്ടും വരും. നാളെ എനിക്കിവിടെ അയൽക്കൂട്ടത്തിന്റെ മീറ്റിങ്ങ് ഉണ്ട്. നാളെ പോയാൽ മറ്റന്നാൾ പിന്നേയും വരണം. ഇവിടെ അടുത്ത് ഒരു കല്യാണവും ഉണ്ട്.
💬 Comments
View all comments