Chapter Title : അയൽക്കാരി ജിഷ ചേച്ചി 14 [Manu]
ആൻ്റി നമുക്ക് ഓണം ആഘോഷിച്ചാലോ... എനിക്കൊക്കെ ഓണഘോഷംന്ന് പറഞ്ഞാൽ സ്ക്കൂളിലുള്ളത് മാത്രാ... നമുക്ക് നാളെയും മറ്റന്നാളും സദ്യ ഒക്കെ ഉണ്ടാക്കി അടിപൊളിയാക്കിയാല്ലോ..
ഷീബ: അതിനെന്താ നിനക്ക് നല്ല ഒരു ഓണസദ്യ തന്നെ ഉണ്ടാക്കി തരാല്ലോ....
ഷീബ ഗ്ലാസ് കഴുകിക്കോണ്ട് പറഞ്ഞു..
ഷെഫീക്ക്: ഉം.
ഷീബ: പക്ഷേ നാളെ സദ്യ ഉണ്ടാക്കാൻ മാത്രം ഇവിടെ സാധനം ഒന്നും ഇല്ലടാ... മറ്റന്നാളക്കാം.. ഇവിടെ സേമിയം ഇരിപ്പുണ്ട്... നാളെ നമുക്ക് പായസം മാത്രം വെക്കാം... പക്ഷേ നി അതിന് വൈകുന്നേരം അല്ലേ വരൂ...
ഷെഫീക്ക്: വൈകുന്നേരം ഉണ്ടാക്കിക്കോ...
ഷീബ: ഉം...
ഷെഫീക്ക്: നാളെ ഞാൻ കുറച്ച് നേരത്തെ വരാം... മറ്റന്നാളു ഓണംന്ന് പറഞ്ഞ് ഇവിടെ പകലും നിക്കാലോ.. എങ്ങനുണ്ട് ഐഡിയാ...
ഷീബ: ഉം കൊള്ളാം... നാളെ എന്നാ പുറത്ത് പോയി കുറച്ച് സാധനം വാങ്ങിക്കണം..
ഷെഫീക്ക്:(സന്തോഷത്തോടെ) നമുക്ക് ഒരുമിച്ച് പോയാലോ..
ഷീബ:പോടാ... ആരെങ്കിലും കണ്ടാലോ...
ഷെഫീക്ക്: ആരു കാണാനാ.. ബൈക്കിൽ അല്ലേ...
ഷീബ: അതൊന്നും വേണ്ട... കുഴപ്പാവും..
ഷെഫീക്ക്: ഒരു കുഴപ്പൊ ഉണ്ടാവില്ല... നമുക്ക് സന്ധ്യ ആയിട്ട് പോവാന്നേ...
ഷീബ:( സംശയത്തോടെ) വേണോ..
ഷെഫീക്ക്: വേണം... ആൻ്റി ഓണക്കോടിയൊക്കെ എടുത്തോ..
ഷീബ: ഇല്ല..
ഷെഫീക്ക്: എന്നാ അതും എടുക്കാം... നമുക്ക് മാളിൽ പോവാം...വേണേ ഒരു സിനിമയും കാണാം... ഓണം ഒക്കെ അല്ലേ...
ഷീബ: പോടാ... സിനിമ.. അതൊന്നും വേണ്ട...
ഷെഫീക്ക്: എന്താ സിനിമ ഇഷ്ടേല്ലേ.
ഷീബ: ഇഷ്ടൊക്കെ തന്നെയാ... അവസാനം ഞങ്ങളു എല്ലാരു പോയി കണ്ടത് പുലിമുരുകുനെങ്ങനാ.. മനു പിന്നെ ഇടക്കൊക്കെ ഇറങ്ങുന്നതിനൊക്കെ പോവും... എന്നാലും സിനിമ വേണോ..
ഷെഫീക്ക്: ഒന്നും പറയണ്ടാ.. നമ്മളു നാളെ വൈകിട്ട് മാളിൽ പോകുന്നു ഡ്രസ് എടുക്കുന്നു സിനിമ കാണുന്നു ...പിന്നേ സദ്യക്ക് വേണ്ട സാധനൊക്കെ വാങ്ങിച്ച് പുറത്തുന്ന് ഭക്ഷണോം കഴിക്കുന്ന്.... പൊളി...
ഷീബ:(ചിരിച്ചുകൊണ്ട്) വട്ടായോ.. ചെക്കന്... ഞാനൊന്നു ആലോച്ചിക്കട്ടെ...
ഷെഫീക്ക് ഷീബയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു..
ഷെഫീക്ക്: ആലോച്ചിക്കാനൊന്നുല്ല... പ്ലീസ് ..ഇതൊക്കയല്ലേ ഒരു സന്തോഷം...
ഷീബ: മമ്.. ഇന്നത്തെ പോലെ നാളെയും മഴയാണെങ്കിലോ...
ഷെഫീക്ക്: മഴയൊന്നും ഉണ്ടാവില്ല... നമുക്ക് പോവാന്നേ... ഇനി മഴ എങ്ങാനും പെയ്യോ...
💬 Comments
View all comments