← Back to അയൽക്കാരി ജിഷ ചേച്ചി 7 [Manu ]

Comments

അയൽക്കാരി ജിഷ ചേച്ചി 7 [Manu ] · approved reader discussion

Sidfu • 2021-05-31 19:15

ഇതിനു ശേഷം വന്ന പാർട്ടുകളൊന്നും കാണുന്നില്ലല്ലോ? എല്ലാം ഡോക്ടർ ഡിലീറ്റിയോ ? ഷീബാന്റിയുടെ കഥകളുടെ തുടർച്ചയില്ലേ?

amal sunny • 2020-10-31 05:34

kidu

abi • 2019-10-15 01:02

katha bakki elle

abi • 2019-10-15 01:01

bakki elle bai

പൊന്നു.? • 2019-08-05 16:31

സൂപ്പർ...... ????

Shukkor • 2019-08-05 09:48

Supper bakki avidaa

Ammu • 2019-06-02 14:13

8th part katta waiting ..

Gokul • 2019-02-21 14:15

Manu please upload the latest part ...

Maharudran • 2019-02-06 01:21

എഴുതി കഴിഞ്ഞെങ്കിൽ പിന്നെ എന്താ മനു കഥ ഇടാത്തെ?? കുറെ ദിവസായല്ലോ മനു ഇനിയെങ്കിലും കഥയൊന്ന് ഇട്ടുകൂടെ?? വെറുതെ എന്തിനാ പറ്റിക്കുന്നെ??

Jerin • 2019-02-05 21:43

Enthiyedo!!?

Raman • 2019-02-05 20:57

Manu, innenkilum kadha idumo ?

Swithin • 2019-02-05 14:02

Udane edumo manu

Maharudran • 2019-02-05 13:16

ഇന്നെങ്കിലും ഇടുമോ മനു എട്ടാമത്തെ പാർട്ട്‌ കുറെ ദിവസായി കാത്തിരിക്കുന്നു....

Sruthy • 2019-02-05 09:07

8mathe partina ethra nalu venelum wait cheyam ezhuthillanu mathram parayallu. Be also waiting

ANAND • 2019-10-14 12:42

Hoo

Manu • 2019-02-04 22:36

Ezhuthi kazhinju

Maharudran • 2019-02-03 16:15

മനു കഥ നിർത്തിയോ എട്ടാമത്തെ പാർട്ട്‌ ഇതുവരെയായിട്ടും കണ്ടില്ലല്ലോ?? മനു നല്ലൊരു കഥയായിരുന്നു അത്. അയൽക്കാരി ജിഷ ചേച്ചിയുടെ എട്ടാമത്തെ പാർട്ട്‌ ഉടനെ പ്രതീക്ഷിക്കാമോ?? ഇയാൾക്ക് എഴുതാൻ പറ്റില്ലെങ്കിൽ അടുത്ത പാർട്ടോടു കൂടി അങ്ങ് അവസാനിപ്പിക്കാൻ പാടില്ലേ?? എന്തിനാണ് വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കുന്നത്??

Manu • 2019-02-04 22:34

Naale idam

Maharudran • 2019-02-02 23:29

മനു വല്ലതും നടക്കുമോ?? താൻ ഈ വർഷം തന്നെ ഈ കഥയുടെ എട്ടാമത്തെ പാർട്ട്‌ പോസ്റ്റ്‌ ചെയ്യുമോ?? അതോ ഇനിയിപ്പോ 2020 ആകുമോ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയുമ്പോഴേക്കും?? തന്നെയെന്നും പറഞ്ഞിട്ട് കാര്യമില്ല....

Jerin • 2019-02-02 22:36

Mid-finger salute author

Maharudran • 2019-02-01 16:40

മനു എന്തെങ്കിലും ഒരു തീരുമാനം പറയടാവേ?? എത്ര ദിവസായി ഈ കഥക്കുള്ള കാത്തിരിപ്പു തുടങ്ങിയിട്ട്. നല്ലൊരു കഥ ആയിരുന്നു. അതിങ്ങനെ ഒന്നുമല്ലാത്ത രീതിയിൽ നിർത്തല്ലേ മനു...

Maharudran • 2019-02-01 08:41

മനു എട്ടാമത്തെ പാർട്ട്‌ പോസ്റ്റ്‌ ചെയ്യുന്നില്ലേ?? കുറെ ദിവസായി കാത്തിരിക്കുന്നു...

Bin • 2019-01-30 23:55

Kdha idado

Maharudran • 2019-01-30 11:21

മനു കഥ ഇടുന്നില്ലേ??

Maharudran • 2019-01-30 07:38

മനു ഈ കഥയുടെ എട്ടാമത്തെ പാർട്ട്‌ ഇല്ലേ?? ഇട്ടു എന്ന് പറഞ്ഞിട്ട് ഇതുവരെ കണ്ടില്ലല്ലോ??

Maharudran • 2019-01-29 17:35

മനു എട്ടാമത്തെ പാർട്ട്‌ റെഡി ആയോ??

Maharudran • 2019-01-28 12:58

എട്ടാമത്തെ പാർട്ട്‌ എപ്പോഴത്തേക്കു വായിക്കാൻ പറ്റും മനു??

Maharudran • 2019-01-28 09:55

മനു എട്ടാമത്തെ പാർട്ട്‌ എപ്പോൾ ഇടും??

ജെറിൻ • 2019-01-27 22:09

അപ്പൊ നമ്മുടെ manu KTU സ്റ്റുഡന്റ് ആണ്... ല്ലേ

Malayali • 2019-01-27 14:09

Ok

Manu • 2019-01-27 14:08

കഥ ഇട്ടു , ഒൻപതാം പാർട്ട് ഇനി അടുത്ത മാസം.

Jinu • 2019-01-27 23:48

Evde kadha

Maharudran • 2019-01-28 15:06

കഥ ഇന്ന് ഉണ്ടാകുമോ മനു??

Maharudran • 2019-01-29 22:13

എട്ടാമത്തെ പാർട്ട്‌ ഇട്ടു എന്ന് പറഞ്ഞിട്ട് എവിടെ മനു??

Maharudran • 2019-01-30 14:47

മനു എട്ടാമത്തെ പാർട്ട്‌ എവിടെ??

Manu • 2019-01-26 21:26

Sorry , Njan nirthy.

Malayali • 2019-01-26 21:57

Athenth paripadiya manu! Vanjakan

Manu • 2019-01-26 22:34

അവൻ അല്ല ഈ കഥ എഴുതിയത്.ഇവിടെ ഒന്നിൽ കൂടുതൽ മനു ഉണ്ട്. " അയൽക്കാരി ജിഷ ചേച്ചി "എഴുതിയത് ഞാനാണ്. ഞാൻ ഇവിടെ ഡേറ്റ് പറഞ്ഞ് ആരെയും പറ്റിക്കുന്നില്ല. ഞാൻ ഒരു ഡേറ്റ് മാത്രമേ പറഞ്ഞിട്ടുള്ളു.അത് ജനുവരി 1 ആയിരുന്നു. ഇവിടെ ഡേറ്റ് പറഞ്ഞ് പറ്റിക്കുന്നത് ഏതു മനു ആണെന്ന് എനിക്കറിയില്ല. പിന്നെ കഥ പബ്ലിഷ് ചെയ്യാൻ വൈകുന്നത് മറ്റൊന്നും കൊണ്ടല്ല എനിക്ക് ഈയിടെ എക്സാമായിരുന്നു.അത് കഴിഞ്ഞു.പെട്ടെന്നു തന്നെ 8th പാർട്ട് പൂർണമാക്കി പബ്ലിഷ് ചെയ്യുന്നതാണ്.

Maharudran • 2019-01-27 07:51

ഓക്കേ. മനുവിന് എക്സാം ആണെന്നോ തന്റെ പേരിൽ വന്നു മറ്റൊരാളാണ് ഈ അവധിയൊക്കെ പറയുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എക്സാം ആണ് ഈ പാർട്ട്‌ എഴുതിയിടാൻ വൈകും എന്നുള്ളത് ഒന്ന് പറയാമായിരുന്നു. എങ്കിൽ ഈ തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു. എന്തായാലും ഉടനെ ഈ പാർട്ട്‌ എഴുതി ഇടും എന്ന് പ്രതീക്ഷിക്കുന്നു...

Manu • 2019-01-26 22:51

നി നിർത്തിക്കോ. കാരണം ഇത് നീ എഴുതിയതല്ലല്ലോ.

Manu • 2019-01-26 22:55

നി നിർത്തിക്കോ കാരണം നീ എഴുതിയതല്ലല്ലോ.

ksadik • 2019-01-26 18:56

Yentha manu dhushtan vanchakan kothipichitt

Maharudran • 2019-01-26 13:40

ഇന്ന് ഡേറ്റ് 26 ആയി ഇനി പുതിയ ഡേറ്റും ആയി നീ വരണ്ട മനു. ഇന്ന് ഒരു തീരുമാനം അറിയണം. കഥ വേഗം ഇടാൻ നോക്ക്. കുറെ നാളായി ഇയാൾ തുടങ്ങിയിട്ട്. എത്ര നാളെന്നുവച്ചാണ് കാത്തിരിക്കുക?? പറഞ്ഞു പറ്റിക്കുന്നേനൊക്കെ ഒരു പരിധിയുണ്ട് മനു. ഇന്ന് തന്നെ കഥ ഇടണം. അത്രയേ എനിക്ക് പറയാനുള്ളു. കൂടുതൽ പറഞ്ഞു പറ്റിക്കാൻ നോക്കരുത് രണ്ടു മാസത്തിൽ കൂടുതലായി ഈ കഥയ്ക്ക് വേണ്ടി കാത്തിരിപ്പു തുടങ്ങിയിട്ട്?? ഇത്രയും സമയം ഒരു കഥയ്ക്ക് ആവശ്യമാണോ??

Manu • 2019-01-26 22:53

സുഹൃത്തേ ജനു 25 ന് കഥ ഇടാമെന്നു പറഞ്ഞ മനു ഈ കഥയെഴുതിയ ഞാൻ അല്ല.

KAbil • 2019-01-25 23:52

മടുത്തു പോയി പറഞ്ഞ വാക്കിന് വിലവേണം

Angel • 2019-01-25 23:25

Ithinte baki ini undavo.. Nalla kadha ayirinu

sadik • 2019-01-25 14:42

Manu id tto inn

Maharudran • 2019-01-25 14:10

മനു ഇന്ന് ജനുവരി 25 ആണ്. ഇനി താൻ 2020 ജനുവരി 25 ആണോ ഉദ്ദേശിച്ചേ?? ഇപ്പോൾ തന്നെ ഫുൾ കഥ തീർക്കാനുള്ള ടൈം എടുത്തല്ലോടോ. ഇനിയും ഡേറ്റ് മാറുമോ?? പറ്റില്ലെങ്കിൽ നിർത്തിയിട്ടു പോകാൻ നോക്ക്. കുറെ നാളായി ഇയാൾ ഡേറ്റ് മാറി കളിക്കാൻ തുടങ്ങിയിട്ട്. ഇന്ന് ഒരു തീരുമാനം അറിയണം അല്ലെങ്കിൽ ഇയാള് ഒരു പാർട്ട്‌ കൊണ്ട് അങ്ങ് അവസാനിപ്പിക്കുക. ഇതിലും ഭേദം അതാണ്.

Kochu • 2019-01-25 16:22

Ath correct

KOhli • 2019-01-25 13:33

മനു ബാക്കി എവടെ എന്ന് കിട്ടും വായിക്കാൻ കൊതിയായി ഇന്ന് ഇടുമോ

Maharudran • 2019-01-21 15:12

ഇയാളെന്താ ഡേറ്റ് പറഞ്ഞു കളിക്കുകയാണോ??അറിയാഞ്ഞിട്ടു ചോദിക്കുകയാ ഇതിപ്പോ രണ്ടു പാർട്ടല്ല അതിൽ കൂടുതൽ എഴുതാവുന്ന അത്രയും സമയം താൻ എടുത്തിട്ടുണ്ട്. പറ്റുമെങ്കിൽ എഴുതി തീർക്ക്. ചുമ്മാ ആളെ കളിയാക്കാൻ !

ksadik • 2019-01-20 20:06

Maanu athonn vid maanu illenkil yentha ingane pattikkunnath

Manu • 2019-01-21 03:03

Date fixed this 25th

ജെറിൻ • 2019-01-24 16:35

നാളെയാണ് 25..മറക്കണ്ട

Sarath • 2019-01-25 12:37

ഇന്ന് 25 ആയി.....ഇനിയും തീയതി മാറുമോ.....

Achi • 2019-01-21 03:05

Ee samayam kond adutha part fullum idam

Maharudran • 2019-01-20 13:39

ഇന്നെങ്കിലും ഒരു തീരുമാനമാക്കു സഹോ

Maharudran • 2019-01-20 10:04

മനുവേ ഇന്നെങ്കിലും ഇടുമോ കഥ?? മൂന്ന് ദിവസവും കഴിഞ്ഞു.

Maharudran • 2019-01-16 21:23

അതെന്താ മനു ഈ പാർട്ട്‌ കൊണ്ട് താൻ കഥ അവസാനിപ്പിക്കുകയാണോ?? ഇത്രയും ദിവസം എടുക്കുന്നത് കൊണ്ട് ചോദിക്കുന്നതാണ്.ഇതെത്ര ദിവസായി ഇങ്ങനെ ഓരോ അവധി പറയുന്നു?? എന്തായാലും ഈ പാർട്ട്‌ എങ്കിലും എത്രയും പെട്ടെന്ന് എഴുതി തീർക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരാശപെടുത്തരുത്...

Maharudran • 2019-01-16 09:28

മനു എന്തുപറ്റി കഥ ഇടുന്നില്ലേ താൻ?? ഇതിപ്പോ ഒരു രണ്ടു മൂന്ന് പാർട്ട്‌ എഴുതാനുള്ള ടൈം താൻ ഇപ്പൊ തന്നെ എടുത്തിട്ടുണ്ട്.

Scrambler • 2019-01-15 23:07

Demand koottan vendi aano engane late akunne

Achi • 2019-01-16 03:38

Alla pinna ethra enn vecha kathirikka

Manu • 2019-01-16 20:09

ഒരിക്കലും അല്ല. കുറച്ചു കൂടി എഴുതാൻ എനിക്ക് സമയം തരൂ. മൂന്ന് ദിവസം മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ.

Achi • 2019-01-18 06:41

Aah make it fast

Maharudran • 2019-01-14 17:11

മനുവേ എവിടെയാടാവേ?? കഥ ഇടുന്നില്ലേ?? എത്രയെന്നുവെച്ചാഡോ കാത്തിരിക്കുന്നെ??

Maharudran • 2019-01-13 14:37

ഇത്രയും ദിവസം കൊണ്ട് ഒരു രണ്ടു പാർട്ട്‌ എഴുതി ഇടാമായിരുന്നുവല്ലോ ഭായ്?? എത്ര ദിവസായി ഇങ്ങനെ കാത്തിരിക്കുന്നു. ഇനിയെങ്കിലും കഥയൊന്നു പൂർത്തീകരിച്ചു ഇട്ടുകൂടെ??

Maharudran • 2019-01-13 14:19

മനു കഥ ഇടുന്നില്ലേ?? എന്താണ് ഭായ്??

Maharudran • 2019-01-13 11:40

മനു എന്താടെ കഥ ഇതുവരെ ഇടാത്തെ?? കുറെ നാളായല്ലോ

യാസി • 2019-01-13 02:01

മനു എവിടെ

Maharudran • 2019-01-12 08:41

മനു വല്ലതും നടക്കുമോ?? കുറെ ദിവസമായല്ലോ??