Chapter Title : അയൽക്കാരി ജിഷ ചേച്ചി 8 [Manu ]
ഓടിക്കുമ്പോൾ ശ്രദ്ധിക്കണം കേട്ടോ. ഷെഫീക്ക് കീശയിൽ എന്തോ തിരയുന്നുണ്ടായിരുന്നു. ഞാൻ: എന്താടാ.. ഷെഫീക്ക്: എടാ താക്കോൽ സോഫയിൽ വീണെന്ന് തോന്നുന്നു. നീ ഉണ്ടോ ഒന്ന് നോക്കിയേ.. ഞാൻ: ആ ഞാൻ നോക്കിയിട്ടു വരാം. ഞാൻ അകത്ത് കയറി സോഫയിൽ നോക്കി. താക്കോൽ സോഫയിൽ ഉണ്ടായിരുന്നു. താക്കോൽ എടുത്ത് വരുമ്പോൾ അമ്മ എന്തോ അവനോട് ചോദിക്കുന്നത് കേട്ടു. അമ്മ: നീ ഇനി എപ്പോഴാ അതും വാങ്ങി വരുന്നത്. ഷെഫീക്ക്: ഞാൻ ഇനി വരുമ്പോ അതും വാങ്ങിച്ചേ വരൂ.പിന്നെ ഞാൻ പറഞ്ഞ കാര്യം... അമ്മ:( ചിരിച്ചു കൊണ്ട് ) ഞാൻ മനു നോട് പറയണോ. ഷെഫീക്ക്: അയ്യോ വേണ്ട ആന്റി.. അമ്മ: ഉം പറയുന്നില്ല. നീ ആദ്യം വാങ്ങി കൊണ്ടു വാ... അമ്മ ചെറുതായി ചിരിച്ചു. ഷെഫീക്ക്: ഉം. അമ്മ: ഡാ താക്കോൽ കിട്ടിയില്ലേ. ഞാൻ: ആ കിട്ടി ദാ വരുന്നു. അമ്മ: സോഫയിലുണ്ടായിരുന്നോ. ഞാൻ: ആ. ഇതാ ടാ... ഷെഫീക്ക്: എന്നാൽ ഞാൻ പോകട്ടെ. അമ്മ: ഉം. ഞാൻ: ശരി ബ്രോ.സ്ക്കൂളിൽ വച്ച് കാണാം. ഷെഫീക്ക്: ഉം. ബൈ. അങ്ങനെ ഷെഫീക്ക് പോയി.കൂടെ എന്റെ മനസമാധാനവും. അവൻ പോയി അൽപനേരം കഴിഞ്ഞ് ഞാൻ ജിഷ ചേച്ചിയുടെ വീട്ടിൽ പോയി. ചേച്ചി സിനിമ കാണുകയായിരുന്നു. ചേച്ചി: മനു നീ ഇപ്പഴാണോ വരുന്നേ. നീ ഇപ്പം വരും ഇപ്പം വരുമെന്ന് വിചാരിച്ച് ഞാൻ രാവിലെ മുതൽ ഇരിക്കുകയായിരുന്നു. ഞാൻ: വീട്ടിൽ ഇന്ന് എന്റെ ഒരു കൂട്ടുക്കാരൻ വന്നിരുന്നു. അവനിപ്പോഴാ പോയത്. ചേച്ചി: അവൻ ബൈക്കിലാണല്ലേ വന്നത്. ഞാൻ കരുതി നിന്റെ നന്ദു
💬 Comments
View all comments